ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ആശ്വാസമേകി, ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ ഡി.ധനപാലന്‍ അയോഗ്യരാക്കി. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്കാത്തതിനാലാണ് നടപടി.
https://www.facebook.com/Malayalivartha


























