അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍

ഭീകര സംഘടനയായ അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഷാമോന്‍ ഹഖിനെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം വികാസ് മാര്‍ഗില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി അല്‍ക്വയ്ദയുടെ സജീവ പ്രവര്‍ത്തകനാണ് ഷാമോന്‍ ഹഖ് എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























