Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുർമീതിനെ മറയാക്കി ഹണി പ്രീത് കെട്ടിപ്പടുത്തത് വൻ സാമ്രാജ്യം; ഹണി പ്രീതിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

20 SEPTEMBER 2017 07:42 AM IST
മലയാളി വാര്‍ത്ത

ഗുർമീത് റാം റഹിമിന്‍റെ ദത്തു പുത്രി ഹണി പ്രീതിനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആൾദൈവത്തിന്‍റെ വാത്സല്യ നിധിയായ ദത്തു പുത്രിയെന്നു അറിയപ്പെട്ടിരുന്ന ഹണി പ്രീത് കൊടും കുറ്റവാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം ശരീരം ആയുധമാക്കി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഹണി പ്രീതിനെ കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായം തേടാനൊരുങ്ങുകയാണ് പൊലീസ്.

സ്ത്രീ ലംബഡനായ ഗുർമീതിനെ ഇതേ രീതിയിൽ ഉപയോഗിച്ച് വിശ്വസ്തയായി നിന്ന് പണം ഉണ്ടാക്കുകയായിരുന്നു ഹണി പ്രീതിന്‍റെ ലക്ഷ്യം. സ്വന്തം ഭർത്താവിനെ പോലും ഉപേക്ഷിച്ചിട്ടാണ് ഹണി ഗുർമീതിന്‍റെ ആശ്രമത്തിലെ അന്തേ വാസിയായത്. ഗുർമീതന്‍റെ ഇഷ്ടങ്ങൾക്ക് വഴങ്ങി തുടങ്ങിയതോടെ വളരെ വേഗത്തിൽ ഇവർ വിശ്വസ്ഥയായി മാറി. ഇതോടെ സ്വന്തം മക്കളെ പോലും മാറ്റി നിർത്തിയ ഗുർമിത് ഹണി പ്രീതിനെ വളർത്തു മകളായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ഗുർമീതിനെ മറയാക്കി ഹണി പ്രീത് കെട്ടിപ്പടുത്തത് വൻ സാമ്രാജ്യമാണെന്നാണ് പുറത്തു വരുന്ന വിവരം. ദേരാ ആശ്രമത്തിലെ പെൺ പുലിലായിരുന്നു ഹണി. ആശ്രമത്തിൽ പരിശീലനം നൽകിയിരുന്ന സൈനിക വിഭാഗത്തെ നിയന്ത്രിച്ചിരുന്നതും ഹണി പ്രീത് ആ‍യിരുന്നു. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിയുടെ പേരുള്ളത്.

ആശ്രമത്തിലെത്തുന്ന ഉന്നതരെ സ്വന്തം ശരീരം ദാനം ചെയ്ത് സ്വീകരിക്കുന്നതും ഹണിയുടെ തന്ത്രമായിരുന്നു. ഇത്തരത്തിൽ ഹണി പ്രീത് ഉണ്ടാക്കിയെടുത്തിട്ടുള്ള ബന്ധങ്ങളും വലുതാണ്. ഗുർമീതിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ കലാപം നിയന്ത്രിച്ചതും ഹണി പ്രീതായിരുന്നു. ഈ കേസിലാണ് ഇവരെ ഇപ്പോൾ പൊലീസ് തേടുന്നത്. എന്നാൽ ഇവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നേപ്പാളിലേക്ക് കടന്നതായിട്ടാണ് പൊലീസ് സംശ‍യിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (10 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (17 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (55 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends