Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി

20 SEPTEMBER 2017 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

കത്തി കാണിച്ചു ഭീഷണിപ്പെടുത്തി അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂൾ പ്രിൻസിപ്പലും ക്ലർക്കും പീഡിപ്പിച്ചത് ഒൻ‌പതു മാസത്തോളം; പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയെന്ന് മെഡിക്കൽ റിപ്പോർട്ട്; രാജ്യത്തിന് അപമാനമായി വീണ്ടും ബാലികാ പീഡനം

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി

ഒരു തോട്ടിത്തൊഴിലാളിയുടെ മോന്റെ കണ്ണീരിന് എന്തുവില; ഒരു തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം

വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തിലൂടെ വിറ്റു

മല്യയെ നൈസായി ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍; എല്ലാ കള്ളന്‍മാര്‍ക്കും കേന്ദ്രം കുടപിടിക്കുന്നു

അ​​സ​​ഹി​​ഷ്ണു​​ത​​യും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും ഇ​​ന്ത്യ​​യു​​ടെ സു​​ര​​ക്ഷ​​യ്ക്കും വി​​ക​​സ​​ന​​ത്തി​​നും വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന പ്ര​​ധാ​​ന പ്ര​​ശ്ന​​ങ്ങ​​ളാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ൽ​​ഗാ​​ന്ധി. സെ​​ന്‍റ​​ർ ഫോ​​ർ അ​​മേ​​രി​​ക്ക​​ൻ പ്രോ​​ഗ്ര​​സ്(​​സി​​എ​​പി)​​തി​​ങ്ക​​ളാ​​ഴ്ച സം​​ഘ​​ടി​​പ്പി​​ച്ച വ​​ട്ട​​മേ​​ശ സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു രാ​​ഹു​​ൽ‌. ര​​ണ്ടാ​​ഴ്ച​​ത്തെ അ​​മേ​​രി​​ക്ക​​ൻ‌ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​താ​​ണ് അ​​ദ്ദേ​​ഹം.

സി​​എ​​പി അ​​ധ്യ​​ക്ഷ നീ​​ര ടാ​​ണ്ഡ​​ൻ, ഇ​​ന്ത്യ​​യി​​ലെ മു​​ൻ അ​​മേ​​രി​​ക്ക​​ൻ അം​​ബാ​​സ​​ഡ​​ർ​​മാ​​രാ​​യ റി​​ച്ചാ​​ർ​​ഡ് വ​​ർ​​മ, ടിം ​​റോ​​മ​​ർ‌, മു​​ൻ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ബി​​ൽ ക്ലി​​ന്‍റ​​ൺ, ബ​​റാ​​ക് ഒ​​ബാ​​മ എ​​ന്നി​​വ​​രു​​ടെ ഉ​​പ​​ദേ​​ശ​​ക​​നും ഹി​​ല്ല​​രി ക്ലി​​ന്‍റ​​ന്‍റെ പ്ര​​ചാ​​ര​​ണ വി​​ഭാ​​ഗം ത​​ല​​വ​​നു​​മാ​​യി​​രു​​ന്ന ജോ​​ൺ പോ​​ഡെ​​സ്റ്റ, സാം ​​പി​​ത്രോ​​ദ തു​​ട​​ങ്ങി​​യ​​വ​​ർ വ​​ട്ട​​മേ​​ശ സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു. രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ പ്ര​​ഭാ​​ഷ​​ണം ഏ​​വ​​രു​​ടെ​​യും പ്ര​​ശം​​സ പി​​ടി​​ച്ചു​​പ​​റ്റി. രാ​​ഷ്‌​​ട്രീ​​യ ത​​ന്ത്ര​​ജ്ഞ​​ർ, പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി സ​​മൂ​​ഹ​​ത്തി​​ലെ ഉ​​ന്ന​​ത​​രാ​​യ വ്യ​​ക്തി​​ക​​ളാ​​ണു വ​​ട്ട​​മേ​​ശ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. രാ​​ഹു​​ലി​​ന്‍റെ പ്ര​​ഭാ​​ഷ​​ണം പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും ഏ​​റെ മി​​ക​​ച്ച​​താ​​ണെ​​ന്നും ത​​ന്‍റെ ആ​​ശ​​യ​​ങ്ങ​​ൾ യു​​ക്തി​​സ​​ഹ​​മാ​​യി സ്ഥാ​​പി​​ക്കാ​​ൻ രാ​​ഹു​​ലി​​നാ​​യെ​​ന്നും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ചു ഭീഷണിപ്പെടുത്തി അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂൾ പ്രിൻസിപ്പലും ക്ലർക്കും പീഡിപ്പിച്ചത് ഒൻ‌പതു മാസത്തോളം; പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയെന്ന് മെഡിക്കൽ റിപ്പോർട്ട്; രാജ്യത്തിന് അപ  (22 minutes ago)

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്  (28 minutes ago)

ഫ്രാങ്കോയെ മാറ്റി; ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍; ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി വത്തിക്കാന്‍ കല്പന  (31 minutes ago)

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്  (51 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (1 hour ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (1 hour ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (1 hour ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (1 hour ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (1 hour ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (1 hour ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (2 hours ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (2 hours ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (2 hours ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (2 hours ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (2 hours ago)

Malayali Vartha Recommends