കെജ്‌രിവാള്‍ കമല്‍ഹാസനെ സന്ദര്‍ശിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തമിഴ് സിനിമ താരം കമല്‍ ഹാസനെ സന്ദര്‍ശിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്.
അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ തന്റെ പിന്തുണ അറിയിക്കാനും കമല്‍ ഹാസന്‍ മറന്നില്ല.കഴിഞ്ഞ മാസം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























