മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിൽനിന്നും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു.
ചിന്താഗുഫ ഗ്രാമത്തിലെ സർപഞ്ച് പോദിയം മുയെ, മകൻ കോസെ തുടങ്ങിയവരായിരുന്നു ബന്ദികളാക്കിയവരിൽ പ്രമുഖർ. മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha


























