ഹരിയാനയില്‍ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

ഹരിയാനയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. ഹിമങ്ക് എന്ന എല്‍കെജി വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ ബസിനു പിന്നാലെ കുട്ടി ഓടുന്നതിനിടെ, ഇത് ശ്രദ്ധയില്‍പ്പെടാഞ്ഞ െ്രെഡവര്‍ അപ്രതീക്ഷിതമായി ബസ് പിന്നിലേക്ക് എടുക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha


























