ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഉറങ്ങുകയാണോ... കൗമാരക്കാരായ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയാത്തത് എന്തുകൊണ്ട്?

ജാര്‍ഖണ്ഡില്‍ കൗമാരാക്കാരായ രണ്ട് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു. മൂന്നംഗസംഘമാണ് ബലാത്സംഗം ചെയ്തു ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
പലാമുവായിലെ ഛത്തര്‍പുര്‍ ഹൈസ്‌കൂള്‍ വദ്യാര്‍ത്ഥിനികള്‍ സ്‌കൂളിന് സമീപം വാടകയ്ക്കാണ് താമസിച്ചിരുന്നത്. സമീപവാസികളായ യുവാക്കളാണ് പ്രതികള്‍. പൊവ്വാഴ്ച്ച രാത്രി മദ്യലഹരിയിലെത്തിയ സംഘം പെണ്‍കുട്ടികള തടഞ്ഞ് നിര്‍ത്തി കൂട്ടബലംത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെങ്കില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























