Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

04 OCTOBER 2026 10:20 AM ISTമലയാളി വാര്‍ത്ത
സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി തീവണ്ടി (16844) ആറ്, എട്ട്, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. 24, 27, 29, 31 നവംബർ മൂന്ന് തീയതികളിൽ കൊടുമുടി സ്റ്റേഷനിലും സർവീസ് നിർത്തും. പുഗലൂരിൽനിന്നും കൊടുമുടിയിൽനിന്നും തൃശ്ശിനാപ്പ...

നിര്‍ണായക വെളിപ്പെടുത്തലുമായി രഘുരാംരാജന്‍ പുസ്തകം

03 September 2017

നോട്ട് നിരോധിച്ച ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാംരാജന്റെ വെളിപ്പെടുത്തൽ . നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും തന്റെ ഏറ്റവു...

നിർമല സീതാരാമൻ പ്രതിരോധമന്ത്രി

03 September 2017

കേന്ദ്ര സർക്കാരിനു പുതിയമുഖം നൽകിയ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. നിർമല സീതാരാമന് പ്രതിരോധമന്ത്രിയുടെ ചുമതല നൽകാൻ തീരുമാനമായി. ഇന്ദിരാ ഗാന്ധിയ്...

രാജകീയ ജീവിതത്തിനുശേഷം ജയിലിലെ പൂന്തോട്ട സൂക്ഷിപ്പുക്കാരനായി ഗുർമീത്

03 September 2017

വ്യാപിച്ചു കിടക്കുന്ന 700 ഏക്കറില്‍ ഒരു പുല്‍ക്കൊടി പോലും ഇതുവരെ പിഴുതു മാറ്റേണ്ടി വന്നിട്ടില്ല. അകമ്പടിക്കാരായി കുതിരപ്പടയാളികളും 170 വാഹനങ്ങളും ഉള്ളപ്പോള്‍ ചപ്പുപോലും പെറുക്കേണ്ടിയും വന്നിട്ടില്ല. എ...

ആള്‍ദൈവ’ത്തിന്റെ കാമലീലകള്‍ വെളിപ്പെടുത്തി ഭാര്യ

03 September 2017

വിവാദ ആള്‍ദൈവം ‘ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള വഴിവിട്ട ബന്ധത്തക്കുറിച്ചു ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത നേരത്തെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗുര്‍മീതിന്റെ ഭാര്...

സാധാരണക്കാരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി അൽഫോൻസ് കണ്ണന്താനം

03 September 2017

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ അൽഫോൻസ്  കണ്ണന്താനത്തിന്റെ ജീവിതം സാധാരണക്കാരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ്.കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 19...

പുതിയ കേന്ദ്രമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് കണ്ണന്താനവും... കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയാകുന്നത്

02 September 2017

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവിയെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് കണ്ണന്താനം മന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഒമ്പത് മന്ത്രിമാര...

 34 കാരന്‍ നായയെ ക്രൂര പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തല്‍

02 September 2017

നായയ്ക്ക് നേരെ രാജ്യ തലസ്ഥാനത്ത് പ്രകൃതിവിരുദ്ധ പീഡനം. 34 കാരനായ ടാക്‌സി െ്രെഡവര്‍ നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. സ്വകാര്യ ടാക്‌സി കമ്പനിയില്‍ െ്രെഡവറായ നരേഷ് കുമാറിനെ നാട്ടുകാര...

സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍

02 September 2017

അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്ന് മുതല്‍ ബിരുദം വ...

കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം; സൈ​ന്യ​ത്തി​നു നേ​രെ അക്രമം

02 September 2017

ജ​മ്മു​കാ​ഷ്മീ​രി​ൽ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും യു​വാ​ക്ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷം. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ഈ​ദ് പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട...

അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു ബി​ജെ​പി നേ​താ​വ് മ​രി​ച്ചു

02 September 2017

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ബി​ജെ​പി നേ​താ​വ് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ബി​ജെ​പി നേ​താ​വ് ഗ​ജേ​ന്ദ്ര ഭാ​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഗാ​സി​യാ​ബാ​ദി​ലെ ഖോ​ര കോ​ള...

ചണ്ഡീഗഡ്- ഷിംല ദേശീയ പാതയിൽ മണ്ണിടിച്ചിൽ

02 September 2017

ചണ്ഡീഗഡ്- ഷിംല ദേശീയ പാതയിൽ കൂറ്റൻ മലയിടിഞ്ഞ് വീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം കാറുകൾ ഒലിച്ച് പോയി. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ സമീപത്തെ ക്ഷേത്രത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട...

മോഡി മന്ത്രിസഭയിലേക്ക് 12 പുതിയ മന്ത്രിമാര്‍ എത്തിയേക്കും!

02 September 2017

മോദി സര്‍ക്കാര്‍ നടത്തുന്ന പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്ന് സൂചന.  ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയോടെ ഡല്‍ഹിയില്‍ നി...

നായയ്ക്ക് നേരെ രാജ്യ തലസ്ഥാനത്ത് പ്രകൃതിവിരുദ്ധ പീഡനം

02 September 2017

34 കാരനായ ടാക്‌സി ഡ്രൈവര്‍ നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. സ്വകാര്യ ടാക്‌സി കമ്പനിയില്‍ െ്രെഡവറായ നരേഷ് കുമാറിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നായയെ പീഡനത്തിനിരയാക്കിയതായും കൊല...

മോദി സര്‍ക്കാര്‍ നടത്തുന്ന പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്ന് സൂചന

02 September 2017

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയോടെ ഡല്‍ഹിക്ക് തിരിന്നതിന് മുമ്പ് രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്...

ഈദ് പ്രാർഥനകൾക്കു പിന്നാലെ കാശ്മീരിൽ സംഘർഷം

02 September 2017

ഈദ് പ്രാർഥനകൾക്കു പിന്നാലെ കാശ്മീർ താഴ്വരയിൽ സംഘർഷം. പ്രാ​​​​ർ​​​​ഥ​​​​ന ക​​​​ഴി​​​​ഞ്ഞി​​​​റ​​​​ങ്ങി​​​​യ ഒ​​​രു​​​കൂ​​​ട്ടം യു​​​​വാ​​​​ക്ക​​​​ൾ സു​​​​ര​​​​ക്ഷാ സേ​​​​ന​​​​യ്ക്കു നേ​​​​രേ ക​​​​ല്ലെ​...

Malayali Vartha Recommends