NATIONAL
സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
കഴുത്തിൽ അള്ളാഹുവിന്റെ അടയാളം; ആടിന്റെ വില ഒരു കോടി
02 September 2017
64 ഏക്കർ സ്ഥലത്ത് മേഞ്ഞുനടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആടുകൾക്കിടയിൽ മുംബൈയിലെ കനത്ത മഴ ഏല്‍ക്കാത്ത ഒരേ ഒരു ആടേ ഉണ്ടായിരുന്നുള്ളൂ. ആയിരവും പതിനായിരവുമല്ല ,ഒരു കോടിയാണ് ഈ ആടിന്റെയ് വില. പൊൻ തളികയിൽ വെച...
ആള്‍ദൈവം പട്ടിണിയില്‍ , എനിക്കിനി ജീവിക്കണ്ട..
02 September 2017
ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവൻ, ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനോനില തെറ്റി എന്ന വെളിപ്പെടുത്തലിനു പിന്നാലെ ഗുര്‍മീതിന്റെ ജയിലിലെ അവസ്ഥയെ പറ്റി കൂടുതല്‍...
അനിതയുടെ കുടുംബത്തിന് ധനസഹായവുമായി തമിഴ്നാട് സര്‍ക്കാര്‍
01 September 2017
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു മനംനൊന്ത് ജീവനൊടുക്കിയ ദളിത് പെണ്‍കുട്ടി അനിതയുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ ധനസഹായം. അനിതയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ...
ശ്രീനഗറില്‍ തീവ്രവാദി ആക്രമണം... ഒരു ജവാന് കൊല്ലപ്പെട്ടു, അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു
01 September 2017
ജമ്മു കാശ്മീരിലെ പന്ത്ചൗക്കില് പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം. ബസിനു നേരെയുണ്ടായ തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക...
കേന്ദ്രമന്ദ്രിസഭാ പുനഃസംഘടന ഞായറാഴ്ച; തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയും രാജിവച്ചു
01 September 2017
കേന്ദ്ര മന്ത്രിസഭയിൽനിന്നു കൂട്ടരാജി തുടരുന്നു. തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയും കാബിനറ്റിൽനിന്നു രാജിവച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃ...
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു
01 September 2017
വിവാദമായ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ വ്യോമസേന മേധാവി എസ്.പി. ത്യാഗിയുൾപ്പെടെ ഒൻപതു പേർക്കെതിരേയാണ...
വിമാനയാത്രക്കിടെ വയോധികൻ മരിച്ചു
01 September 2017
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു മുംബെയിലേക്കുള്ള വിമാനയാത്രക്കിടെ വയോധികൻ മരിച്ചു. ചരണ്‍ജിത് സിംഗ്(60) എന്ന യാത്രക്കാരനാണ് മരിച്ചതെന്ന് ലുഫ്താൻസ അധികൃ...
ഡല്‍ഹിയില്‍ ഗാസിപുർ മാലിന്യകൂമ്പാരം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു
01 September 2017
ന്യൂഡൽഹിയിലെ ഗാസിപുർ മാലിന്യകേന്ദ്രത്തിൽ മാലിന്യം ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. പ്രദേശത്ത് രണ്ടു ദിവസമായി കന...
സ്വിസ് ട്രെയിനുകൾ ഇനി മുതൽ ഇന്ത്യൻ ട്രാക്കിലേക്കും
01 September 2017
സ്വിറ്റ്സർലൻഡ് നിർമിത ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചെന്നാണ് വിവരം. ചരിഞ്ഞ എൻജിനുകള...
ദൈവമേ എനിക്ക് ഭ്രാന്ത് പിടിക്കുന്നു: ഗുര്‍മീത് ജയിലില്‍ ഭ്രാന്തമായ അവസ്ഥയില്‍ കരഞ്ഞുനിലവിളിക്കുന്നുവെന്ന് സഹതടവുകാരന്
01 September 2017
ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ജയിലില്‍ ഭ്രാന്തമായ അവസ്ഥയിലാണെന്ന് അടുത്തിടെ ജയില്‍ മോചിതനായ സഹതടവുകാരന് സ്വദേശ് കിരാതിന്റെ വെളിപ്പെടുത്തല്‍.ജയ...
ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം
01 September 2017
ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. ജാട്ട് സംവരണ വിഷയങ്ങൾ പിന്നോക്ക കമ്മീഷന് മുമ്പിൽ വയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷമാണ് ഹര...
കോടതികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓട്ടോയില്‍ മാസ്സ് എന്‍ട്രിയുമായി ജഡ്ജിമാര്‍
01 September 2017
കോടതികളില്‍ പരിശോധനകള്‍ നടക്കാറുണ്ട്, എന്നാല്‍ അപ്രതീക്ഷിതമായി ജഡ്ജിമാര്‍ പരിശോധനക്കായി എത്തിയാലോ, അതും ഓട്ടോറിക്ഷയില്‍ !ഇന്നലെ ഡല്‍ഹിയിലായിരുന്നു ജഡ്ജിമാരുടെ ഈ മാസ്സ് എന്‍ട്രി.ആക്റ്റിങ് ചീഫ് ജസ്റ്റിസ...
മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല;വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
01 September 2017
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പര...
സാലറി അക്കൗണ്ടുകൾ നോട്ടമിട്ട് ഹാക്കർമാർ
01 September 2017
കർണ്ണാടകയിൽ സ്വകാര്യ ബാങ്കുകളിൽ സാലറി അക്കൗണ്ട് ഉള്ളവരെ കേന്ദ്രീകരിച്ച് ഹാക്കർമാരുടെ വിളയാട്ടം. ഒരു സ്വകാര്യ ബാങ്കിന്റെ എംജി റോഡിലെ ശാഖയിലെ ഒൻപത് അക്കൗണ്ടുകളിൽ നിന്നു ഹാക്കർമാർ പണം പിൻവലിച്ചതായി പൊലീസ...
ഹരീഷ് റാവത്ത് ആശുപത്രിയിൽ
01 September 2017
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം. സർ ഗംഗാറാം ആശുപത്രിയിലാണ് 69കാരനായ അദ്ദേഹത്തെ പ്രവേശിപ്പിച്ചിര...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















