Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ കുലപതി രാംദേവിന്റെ ദുരൂഹതകള്‍ നിറഞ്ഞ ഭൂതകാലം തുറന്നു കാട്ടുന്ന പുസ്തകവുമായി മാധ്യമപ്രവര്‍ത്തക

25 SEPTEMBER 2017 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ കുലപതി രാംദേവിന്റെ ദുരൂഹതകള്‍ നിറഞ്ഞ ഭൂതകാലം തുറന്നു കാട്ടുന്ന പുസ്തകവുമായി മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക പതക് നരൈന്‍. ഇപ്പോൾ ആ പുസ്തകം നിരോധിക്കാൻ ശക്തമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗോഡ്മാന്‍ ടു തൈക്കൂണ്‍-ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകമാണ് നിരോധിക്കാൻ ശ്രമങ്ങൾ നടക്കുന്നത്. പുസ്തകത്തിനെതിരെ ബാബയുടെ അണികളും ബാബയും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ശതകോടികളുടെ വിറ്റുവരവുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ ബാബ രാംദേവിനൊപ്പം നിന്നവരുടെ ദുരൂഹ മരണങ്ങളും കാണാകലും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതാണ് പുസ്തകം നിരോധിക്കാനുള്ള നീക്കത്തിന്റെ കാരണം. ബാബയ്‌ക്കൊപ്പം നിന്നവരുടെ ദുരൂഹമരണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എല്ലാം യോഗാ ഗുരുവിന്റെ സ്വാധീനത്തില്‍ അന്വേഷണം അവസാനിച്ചു.

ദേവിന്റെ മാര്‍ഗദര്‍ശിയായിരുന്ന സ്വാമി ശങ്കര്‍ ദേവിനെക്കുറിച്ചാണ് പുസ്തകത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത്. രാംദേവിന്റെ ദിവ്യ മന്ദിര്‍ ട്രസ്റ്റിന് കോടികള്‍ വിലയുള്ള ഭൂമി സംഭാവന ചെയ്തത് ശങ്കര്‍ ദേവ് ആയിരുന്നു. പെട്ടന്ന് ഒരു ദിവസം പ്രഭാത സവാരിക്കിടെ അദ്ദേഹത്തെ കാണാതായി.

പിന്നീട് ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 2007 ജൂലൈയിലാണ് ശങ്കര്‍ ദേവിനെ കാണാതാകുന്നത്. സംഭവം നടക്കുമ്പോള്‍ രാംദേവ് വിദേശത്ത് ആയിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തയില്ല. ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷണിച്ചിട്ടും സ്വാമി എവിടെയാണെന്ന് കണ്ടെത്താനായില്ല. കേസന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു.

രാംദേവിന്റെ അടുത്ത സുഹൃത്തും ആയുര്‍വേദ രംഗത്ത് പ്രശസ്തനുമായിരുന്ന സ്വാമി യോഗാനന്ദ് ആണ് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരാള്‍. യോഗാനന്ദിന്റെ പേരിലുള്ള ലൈസന്‍സ് ഉപയോഗിച്ചാണ് രാംദേവ് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയിരുന്നത്. 2003ല്‍ ബാബ ലൈസന്‍സ് കരാര്‍ റദ്ദാക്കി. ഒരു വര്‍ഷത്തിന് ശേഷം യോഗാനന്ദിനെ തന്റെ വസതിയില്‍ രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. യോഗാനന്ദിന്റെ കൊലയാളികളെ കണ്ടെത്താതെ 2005ല്‍ കേസന്വേഷണം അവസാനിപ്പിച്ചു.

ഗാ ഗുരുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജീവ് ദീക്ഷിത് എന്നയാളും ഇത്തരത്തില്‍ ദുരൂഹമായി കൊല്ലപ്പെട്ടു. രാംദേവിന്റെ സ്വദേശി മിഷന് നേതൃത്വം നല്‍കിയിരുന്നത് രാജീവ് ആയിരുന്നു. രാംദേവിന്റെ വ്യവസായ സാമ്രാജ്യം ഇന്ന് കാണുന്ന രൂപത്തില്‍ രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമായിരുന്നു.

ബാബ കൂടി പങ്കെടുത്ത പൊതുപരിപാടിക്കിടെ വാഷ്‌റൂമില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് പറഞ്ഞിരുന്നത്. എന്നാല്‍ രാജീവിന്റെ മൃതദേഹത്തില്‍ നിറം മാറ്റം കണ്ടു തുടങ്ങിയതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിച്ചില്ല.

അധികം വൈകാതെ മൃതദേഹം ഹിന്ദു ആചാര പ്രകാരം ദഹിപ്പിച്ചു. ദിവ്യ മന്ദിര്‍ ട്രസ്റ്റിന്റെ ചുമതലക്കാരനായിരുന്ന മഹാരാജ് കര്‍മ്മവീര്‍, ആസ്താ ചാനലിന്റെ സഹസ്ഥാപകന്‍ മേത്ത എന്നിവരും പിന്നീട് രാംദേവുമായി തെറ്റിപ്പിരിഞ്ഞു.

രാംദേവിനൊപ്പം നില്‍ക്കുകയും പിന്നീട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുകയും ചെയ്തവര്‍ നിരവധിയാണ്. ദുരൂഹ മരണങ്ങളും കാണാതാകലുകളും ഉള്‍പ്പെടെ ഇന്നും ഉത്തരം കിട്ടാത്ത നൂറുകണക്കിന് ദുരൂഹതകള്‍ രാംദേവിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പതക് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends