Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

യുഎഇ പ്രവാസികളുടെ എല്ലാ ആശങ്കയും ഇനി സർക്കാർ പരിഹരിക്കും; ഇത് പ്രവാസികളുടെ ക്ഷേമത്തിന്, വിശദവിവരങ്ങൾ അറിയുക

06 APRIL 2020 12:03 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആശങ്കകളാണ് പ്രവാസികളിൽ ഉടലെടുത്തിരിക്കുന്നത്. വീസ സംബന്ധിയായ പ്രശ്നങ്ങളാണ് അനവധിയും. ഇതിനാൽ തന്നെ പല ഇളവുകളും യുഎഇ സർക്കാർ മുന്നോട്ട് വയ്ക്കുകയുണ്ടായി. പ്രവാസികൾക്കായി നിരവധി അനൂകല്യങ്ങളും സർക്കാർ മുന്നോട്ട് വയ്ക്കുകയാണ്. കോവിഡ് 19 പ്രവാസികളിൽ ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ പ്രതിസന്ധി ചെറുതൊന്നുമല്ല. മുഴുനേരെ സഹായഹസ്തവുമായി രംഗത്തേക്ക് എത്തിയിരിക്ക്ണ സർക്കാർ.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ താമസരേഖകളുമായി ബന്ധപ്പെട്ട ആശങ്കയകറ്റാൻ ദുബായ് താമസ കുടിയേറ്റവകുപ്പ് ആമർ ഹാപ്പിനസ് കോൾസെന്ററിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇപ്പോൾ വിദൂരജോലി സംവിധാനത്തിൽ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാവുന്ന തരത്തിലാണ് ആമർ കോൾ കേന്ദ്രത്തിന്റെ പ്രവർത്തനം നടന്നുവരുന്നത്. പൊതുജനങ്ങളുടെ താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ മാർച്ച് മാസത്തെ അവസാനത്തെ രണ്ട് ആഴ്ചയിൽ ആമർ കോൾ സെന്റർ സ്വീകരിച്ചത് 211,136 വിവര-അന്വേഷണ കോളുകളായിരുന്നു. തുടർന്ന് ദിവസവും 11, 000-ത്തിലധികം വിളികളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ചുപോരുന്നത്. എന്നാൽ ഇത് 82.86 ശതമാനം കാര്യക്ഷമത നിരക്കാണ്. ഇന്ത്യയിൽനിന്ന് അടക്കമുള്ള വിദേശരാജ്യങ്ങളിലെ അന്വേഷകർ +97143139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത് തന്നെ. Amer@dnrd.ae എന്ന ഇ-മെയിൽ വഴി ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാവുന്നതുമാണ്. ഒപ്പം ആമർ കേന്ദ്രങ്ങൾ മാർച്ച് 26 മുതലാണ് വിദൂരജോലി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം വിദൂരജോലി സംവിധാനം നടപ്പാക്കാനുള്ള ദുബായ് എക്സിക്യുട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ മാറ്റം പ്രവർത്തികമാക്കിയത്.

ഒപ്പം ആളുകൾക്ക് ഏറ്റവുംവേഗത്തിൽ സേവനങ്ങൾ ആവശ്യമുള്ള ഈ ഘട്ടത്തിൽ ജോലിയിൽ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതിന് വിദൂര തൊഴിൽസംവിധാനം ജീവനക്കാരെ കൂടുതൽ സഹായിക്കുന്നു. അങ്ങനെ യു.എ.ഇ.യിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള കോളുകൾക്ക് മറുപടിനൽകാൻ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച ജീവനക്കാരാണ് ജോലി ചെയ്യുന്നതെന്ന് ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്ട്‌മെന്റ് മേധാവി മേജർ സാലിം ബിൻ അലി വ്യക്തമാക്കി. ആയതിനാൽ തന്നെ വിദൂരജോലിയുടെ ഭാഗമായി ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ജീവനക്കാർക്ക് ലാപ്‌ടോപ്പുകളും ഹെഡ്‌ഫോണുകളും നേരത്തെത്തന്നെ നൽകിയിട്ടുണ്ട്. വകുപ്പിന്റെ മറ്റു സേവനങ്ങൾ തേടുന്നവർ www.gdrfad.gov.ae എന്ന വെബ്‌സൈറ്റിലെ അല്ലെങ്കിൽ GDRFA-dubai എന്ന സ്മാർട്ട് അപ്ലിക്കേഷനുകളുടെ ഉപയോഗം ഉറപ്പുവരുത്തണം. അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111വിളിക്കാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (6 minutes ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (43 minutes ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (54 minutes ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (1 hour ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (2 hours ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (2 hours ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (2 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (2 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (2 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (3 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (4 hours ago)

Malayali Vartha Recommends