Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പോലീസ് പാസ്‌പോര്‍ട്ട് കൈമാറി; ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് നാട്ടിലേയ്ക്ക്

28 MARCH 2017 04:41 PM IST
മലയാളി വാര്‍ത്ത

സലാലയിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കു റോബെര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ നാട്ടിലേയ്ക്ക് മടങ്ങി. ചിക്കു കൊല്ലപ്പെട്ട് മുന്നൂറ്റി മുപ്പത്തിരണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഒമാന്‍ പോലീസ് ലിന്‍സണെ നാട്ടിലേയ്ക്ക് പോകാന്‍ അനുവദിച്ചത്. ഇതുവരെ ലിന്‍സണ്‍ റോയല്‍ ഒമാന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് അഭിഭാഷകന്‍ മുഗേന പോലീസ് ലിന്‍സനു പാസ്‌പോര്‍ട്ട് കൈമാറിയത്.തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ ലിന്‍സന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ വർഷം ഏപ്രില്‍ ഇരുപത്തിനാണു താമസസ്ഥലത്ത് ക്രൂരമായ ആക്രമിക്കപ്പെട്ടു കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. സലാലയിലെ ബദര്‍ സമ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ചിക്കു റോബര്‍ട്ട്.ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.മരണ സമയം ചിക്കു നാല് മാസം ഗര്‍ഭിണിയായിരുന്നു.ക്രൂരമായി ആക്രമിക്കപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ ശരീരത്തില്‍ മാരകമായി കുത്തേറ്റിരുന്നു. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല

ഭാര്യയുടെ കൊലപാതകവുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ലിന്‍സന്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. സംഭവ ദിവസം തന്നെ വിവരങ്ങള്‍ അറിയുന്നതിന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ ഓഗസ്റ്റ് പതിനെട്ടിനാണ് പോലീസ് വിട്ടയച്ചത്. ലിന്‍സന്റെ മേല്‍ കേസുകളൊന്നും ചുമത്തിയിരുന്നില്ല.

കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെങ്കിലും രാജ്യം വിട്ടു പുറത്തു പോകാന്‍ ലിന്‍സന് പോലീസ് അനുമതി ഉണ്ടായിരുന്നില്ല. പാസ്പോര്‍ട്ട് റോയല്‍ ഒമാന്‍ പോലീസ് തിരിച്ചു നല്‍കിയിരുന്നുമില്ല. എന്നാല്‍, ബദര്‍ അല്‍ സമ ആശുപത്രിയുടെ നിസ്വ ശാഖയില്‍ ലിന്‍സന്‍ ജോലി ചെയ്ത് വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 minutes ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (54 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

Malayali Vartha Recommends