Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ഓസ്‌ട്രേലിയയെ 356 റണ്‍സിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തി

03 NOVEMBER 2014 05:48 PM IST
മലയാളി വാര്‍ത്ത.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 356 റണ്‍സിനു കീഴടക്കി പാക്കിസ്ഥാന്‍ ചരിത്രം വിജയം സ്വന്തമാക്കി. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. ഈ വിജയത്തോടെ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ 2-0 നു തൂത്തുവാരി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 20 വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്.
അഞ്ചാം ദിനം 143/3 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസീസ് 88.3 ഓവറില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 603 റണ്‍സ് ലക്ഷ്യം കീഴടക്കാന്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്കു സാധിച്ചില്ല. സ്റ്റീവന്‍ സ്മിത്ത് (97), ഡേവിഡ് വാര്‍ണര്‍ (58), മിച്ചല്‍ മാര്‍ഷ് എന്നിവര്‍ വിജയത്തിനായി പൊരുതിയെങ്കിലും അടിപതറി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സുല്‍ഫിക്കര്‍ ബാബറുടെ മികച്ച ബോളിംഗാണ് ഓസീസ് നിരയുടെ നടുവൊടിച്ചത്. യാസിര്‍ ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മത്സരത്തിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ വേഗമേറിയ സെഞ്ചുറിയും അതിവേഗ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ പാക് നായകന്‍ മിസ്ബാ ഉള്‍ഹഖാണ് കളിയിലെ താരം. മിസ്ബാ ഇരു ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. യൂനിസ് ഖാനാണ് പരമ്പരയിലെ താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends