Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാന്‍ സച്ചിന്‍ കൊച്ചിയില്‍

04 NOVEMBER 2014 12:47 PM IST
മലയാളി വാര്‍ത്ത.

 ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ ആദ്യ കളി കാണാന്‍ ടീമിന്റെ സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തും. ഗോവ എഫ്.സിയുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം. ആറാം തീയതി നടക്കുന്ന ആദ്യ ഹോംമാച്ചിലൂടെ ആറാം സ്ഥാനത്തുനിന്നു മുകളിലേക്കു കയറുകയാണു ടീമിന്റെ ലക്ഷ്യം.
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദം സൃഷ്ടിച്ച ആത്മകഥയായ \'പ്ലേയിങ് ഇറ്റ് മൈ വേ\' എന്ന പുസ്തകവും സച്ചിന്‍ വ്യാഴാഴിച്ച കൊച്ചിയില്‍ പ്രകാശനം ചെയ്യും. ഇന്ത്യന്‍ കോച്ചായിരുന്ന ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ സച്ചിന്റെ ആത്മകഥയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയക്കാരനായ ഈ മുതിര്‍ന്ന താരം

കോച്ചായിരുന്ന സമയത്ത് ഒരു \'റിങ് മാസ്റ്ററെ\' പോലെയായിരുന്നു പെരുമാറിയിരുന്നതെന്നാണ് സച്ചിന്‍ ആത്മകഥയില്‍ പറയുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന് ചാപ്പല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയിരുന്നില്ലെന്നും 2007 ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും  പറയുന്നു.

ഉച്ചതിരിഞ്ഞു മൂന്നരയ്ക്കും രാത്രിയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയത്. മെഹ്താബ് ഹുസൈന്‍, കോളിന്‍ ഫാല്‍വെ തുടങ്ങിയവര്‍ ആദ്യമെത്തി. ബാക്കിയുള്ളവര്‍ രാത്രി ഒന്‍പതിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ടീം ഇന്നു രാവിലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ മൈതാനത്തു പരിശീലനം നടത്തും. ഗോവ ടീം ഇന്നു പരിശീലനത്തിന് ഇറങ്ങാന്‍ സാധ്യത കുറവാണ്. മുംബൈയ്‌ക്കെതിരായ തോല്‍വിയുടെ പേരില്‍ കണ്ണീരൊഴുക്കുന്നതില്‍ കാര്യമില്ലെന്ന പക്ഷക്കാരനാണ് ടീം മാനേജരും ഗോള്‍ കീപ്പറുമായ ഡേവിഡ് ജയിംസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (18 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (42 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends