Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സച്ചിന്റെ ആത്മകഥ ഉടന്‍ മലയാളത്തില്‍ വായിക്കാം

12 NOVEMBER 2014 11:36 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ ഉടന്‍ മലയാളത്തില്‍ വായിക്കാം. ഇന്ത്യയിലെ ഏഴ് പ്രാദേശിക ഭാഷകളിലേക്കാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആത്മകഥ വിവര്‍ത്തനം ചെയ്യുന്നത്. സച്ചിന്റെ മാതൃഭാഷയായ മറാത്തി, മലയാളം, ഹിന്ദി, ഗുജറാത്തി, അസമീസ്, തെലുങ്ക്, ബംഗാളി ഭാഷകളിലേക്കാണു മൊഴിമാറ്റം ചെയ്യുന്നത്.
പ്രസാധകരായ ഹാചെറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യണമെന്നു താല്‍പര്യപ്പെട്ട് വിവിധ പ്രസാധകര്‍ മുന്നോട്ടു വന്നതായി ഹാചെറ്റ് ഇന്ത്യയുടെ പബ്ലിഷര്‍ പൗലോമി ചാറ്റര്‍ജി വ്യക്തമാക്കി. അടുത്ത വര്‍ഷം മധ്യത്തോടെ പുസ്തകം പ്രാദേശിക ഭാഷകളില്‍ പുറത്തിറങ്ങുമെന്നും വിവിധ പ്രസാധകരുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും പൗലോമി ചാറ്റര്‍ജി പറഞ്ഞു.
വില്‍പനയില്‍ ജെ.കെ. റൗളിംഗിന്റെ കാഷ്വല്‍ വേക്കെന്‍സി, വാള്‍ട്ടര്‍ ഇസാക്‌സണ്ണിന്റെ് സ്റ്റീവ് ജോബ്‌സ്, ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ തുടങ്ങിയവയെ പിന്തള്ളിയാണ് പ്ലേയിംഗ് ഇറ്റ് മൈ വേ മുന്നേറുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷമുള്ള ജീവിതം സാധാരണ പോലെയാണെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ വ്യക്തമാക്കി. ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം തനിക്ക് ഒട്ടും ചേരില്ലെന്നും സച്ചിന്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നതു തന്നെ വലിയ കാര്യം.
പ്ലേയിംഗ് ഇറ്റ് മൈ വേ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലും പ്രകാശനം ചെയ്തിരുന്നു. 24 വര്‍ഷം ക്രിക്കറ്റ് മാത്രമാണു ശ്രദ്ധിച്ചത്. ക്രിക്കറ്റില്‍നിന്നു മാറിയപ്പോഴാണു ശരിക്കുള്ള ജീവിതം കാണുന്നത്. ക്രിക്കറ്റെന്നാല്‍ ടെസ്റ്റാണെന്നും ഏകദിനവും ട്വന്റി20 യും അനുബന്ധങ്ങള്‍ മാത്രമാണെന്നും സച്ചിന്‍ വിലയിരുത്തി. ക്രിക്കറ്റിലെ ഏറ്റവും മികച്ച പത്തു കളിക്കാരോട് ഇതേ ചോദ്യം ചോദിച്ചാലും ടെസ്റ്റ് എന്നായിരിക്കും മറുപടിയെന്നും സച്ചിന്‍ പറഞ്ഞു.
2008 ലെ മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ സെഞ്ചുറിയടിക്കാന്‍ കഴിഞ്ഞത് കരിയറിലെ ഏറ്റവും ഉചിതമായ സെഞ്ചുറിയായാണു വിലയിരുത്തുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യയെയാകെ ബാധിച്ച മാന്ദ്യത്തില്‍ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരാന്‍ സെഞ്ചുറിയിലൂടെയായെന്നു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (16 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (40 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends