Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒടുവില്‍ വിരാട് സമ്മതിച്ചു ; അനുഷ്‌ക എന്റെ കാമുകി

21 NOVEMBER 2014 11:33 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും അധികം സ്ത്രീ ആരാധാകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഫേസ്ബുക്കില്‍ 18 മില്യണ്‍ ആരാധകരും ട്വിറ്ററില്‍ 4.34 മില്യണ്‍ ആരാധകരുമാണ് കൊഹ്‌ലിയ്ക്ക് ഉള്ളത്. ഇതില്‍ അധികവും പെണ്‍കുട്ടികളാണ്. ഈ പെണ്‍കുട്ടികള്‍ക്കെല്ലാം അല്‍പം സങ്കടം വരുന്ന ഒറു കാര്യം വിരാട് തുറന്നു പറഞ്ഞു. `എന്റെ കാമുകി ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ്\'
വിരാടിന്റെ ഈ തുറന്നു പറച്ചിലിനായി മാധ്യമങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഞങ്ങള്‍ ഒളിച്ചു നടക്കുകയായിരുന്നില്ല. ഞങ്ങള്‍ ഒന്നും തന്നെ ഒളിച്ചിട്ടുമില്ല. അതിനെനിക്ക് താല്‍പര്യമില്ല. എന്നാല്‍, നിരന്തരം ഈ ചോദ്യങ്ങളെ നേരിടേണ്ടിവരുമ്പോഴും അത് പരസ്യ സംവാദത്തിന് വഴിവയ്ക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അസ്വസ്ഥരായിരുന്നു -വിരാട് പറയുന്നു.\"\"
ഞങ്ങളെ പലപ്പോഴും ഒന്നിച്ചു കാണാറുണ്ടല്ലോ. എന്നിട്ടും സംശയം പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ടോ. കുറച്ച് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ പോരെ. എല്ലാം അറിയുമെങ്കില്‍ എന്തിന് ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് അങ്ങാടിപ്പാട്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റ് സെന്‍സേഷന്‍. \"\"
ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ വിരാട് ഗ്യാലറിയിലുള്ള അനുഷ്‌കയ്ക്ക് ചുംബനമെറിഞ്ഞ് ആഘോഷം നടത്തിയത് ക്യാമറക്കണ്ണില്‍പ്പെട്ടിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിരാടിന്റെ മോശപ്പെട്ട പ്രകടനം ഗ്യാലറിയിലെ അനുഷ്‌കയുടെ സാന്നിധ്യം മൂലമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു കോലിയുടെ ചുംബന സമ്മാനം.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

Malayali Vartha Recommends