Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബൗണ്‍സര്‍ തലയില്‍ കൊണ്ട്‌ ഓസീസ്‌ ബാറ്റ്‌സ്‌മാന്‍ ഫിലിപ്പ്‌ ഹ്യൂസ്‌ ഗുരുതരാവസ്ഥയില്‍

25 NOVEMBER 2014 12:00 PM IST
മലയാളി വാര്‍ത്ത.

പ്രാദേശിക മത്സരത്തിനിടെ പന്ത്‌ തലയില്‍ കൊണ്ട്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഫിലിപ്പ്‌ ഹ്യുസ്‌ ആശുപത്രിയില്‍. ഹ്യൂസിന്റെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്‌. ന്യൂ സൗത്ത്‌ വെയ്‌ല്‍സും സൗത്ത്‌ ഓസ്‌ട്രേലിയയും തമ്മിലുള്ള ഷീല്‍ഡ്‌ മത്സരത്തിനിടെയാണ്‌ സംഭവം.
പന്ത്‌ തലയില്‍ കൊണ്ടതിന്‌ പിന്നാലെ മെഡിക്കല്‍ സംഘം ഹ്യൂസിനെ പരിശോധിച്ചു. അബോധാവസ്ഥയിലായ ഹ്യൂസിനെ സ്‌ട്രെക്‌ചറില്‍ ആംബുലന്‍സിലേയ്‌ക്ക്‌ മാറ്റി. തുടര്‍ന്ന്‌ ഹെലികോപ്‌ടറില്‍ സെന്റ്‌ വിന്‍സന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന്‌ മത്സരം നിര്‍ത്തിവെച്ചു.
വ്യക്തിഗത സ്‌കോര്‍ 63-ല്‍ നില്‍ക്കേ സീന്‍ അബോട്ടിന്റെ പന്ത്‌ ഹുക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഹ്യൂസിന്റെ തലയില്‍ പന്ത്‌ കൊണ്ടത്‌. ഹെല്‍മറ്റ്‌ ധരിച്ചിരുന്നെങ്കിലും ഏറ്‌ കൊണ്ടതിന്‌ പിന്നാലെ ഹ്യൂസ്‌ ഗ്രൗണ്ടില്‍ വീണു. ഉടന്‍ തന്നെ സൗത്ത്‌ വെയ്‌ല്‍സ്‌ താരങ്ങള്‍ ഡോക്‌ടറെ വിളിച്ചു. സൗത്ത്‌ ഓസ്‌ട്രേലിയ 136/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ്‌ സംഭവം. ഹ്യൂസിന്റെ അമ്മയും സഹോദരിയും മത്സരം കാണാനുണ്ടായിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലേയ്‌ക്ക്‌ വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്‌ ഹ്യൂസിന്‌ പരിക്കേറ്റത്‌. ക്യാപ്‌റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ പരിക്കാണ്‌ ഹ്യൂസിന്‌ സാധ്യത കല്‍പ്പിച്ചിരുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

Malayali Vartha Recommends