Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവനേകാം ജീവനാകാം: ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങള്‍ ദാനം ചെയ്തു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...

കൊതിയൂറും ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ റെസിപ്പി

03 MAY 2023 03:14 PM IST
മലയാളി വാര്‍ത്ത

ധാരാളം വെണ്ണയും വെളുത്തുള്ളിയും കൊണ്ട് ഉണ്ടാക്കിയ രുചികരമായ ഡ്രൈ ഗ്രേവിയിൽ കടി വലിപ്പമുള്ള ഫ്രൈ ചിക്കൻ ചേർത്ത് കഴിച്ചിട്ടുണ്ടോ? വെളുത്തുള്ളിയുടെ ഫ്ലേവർ ഈ വിഭവത്തെ കൂടുതൽ സ്വാദിഷ്ടമാക്കും. ഒരു സ്റ്റാർട്ടർ ആയിട്ടോ, അതല്ലെങ്കിൽ ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെയൊക്കെ കഴിക്കാവുന്ന ഒന്നാണ് ഈ സ്പെഷ്യൽ ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ. ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ-

 

  • 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ
  • 25 ഗ്രാം ബട്ടര്‍
  • 1 ടീസ്പൂൺ ലൈറ്റ് സോയ സോസ്
  • ആവശ്യത്തിന് ഉപ്പ്
  • എഗ്ഗ് വൈറ്റ്സ് - 1 എണ്ണം
  • അരിഞ്ഞ ഗ്രീൻ ചില്ലിസ് - 2 എണ്ണം
  • കോൺ ഫ്ലോർ - 2 ടീസ്പൂൺ
  • വൈറ്റ് പേപ്പർ പൗഡർ - 1 ടീസ്പൂൺ
  • പൊടിയാക്കിയ ബ്ലാക്ക് പേപ്പർ - 1 ടീസ്പൂൺ
  • ക്ലോവ് ഗാർലിക് - 8
  • ജിഞ്ചർ പേസ്റ്റ് - 1 ടീസ്പൂൺ
  • ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ
  • സ്പ്രിങ് ഒണിയൻസ് - 1/2 കപ്പ്

ഗാർലിക് ബട്ടർ ചിക്കൻ എങ്ങനെ ഉണ്ടാക്കാം

Step 1:
കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പ്, മുട്ടയുടെ വെള്ള, സോയ സോസ്, വൈറ്റ് പെപ്പർ പൗഡർ, വിനാഗിരി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ശേഷം കുറഞ്ഞത് ഒരു 20 മിനിറ്റെങ്കിലും ഇത് മാറ്റി വെയ്ക്കുക.


Step 2:
ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ നന്നായി വറുത്തെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കണം.

Step 3:
മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് വഴറ്റണം. ഇവ വഴന്ന് വരുമ്പോൾ ഉപ്പും കുരുമുളകും ചേർക്കുക. ഇളക്കിയ ശേഷം ഇതിലേയ്ക്ക് കോൺ ഫ്ലോർ ചേർത്ത് കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക. അതിന് ശേഷം ഇളക്കുക. കട്ടി ആയി വരികയാണെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അല്പം ലൂസ് ആക്കിയെടുക്കാം. ഇനി ഏകദേശം ഒരു മിനിറ്റ് ഇത് പാകം ചെയ്യാം.

Step 4:
ഇതിലേയ്ക്ക് നേരത്തെ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി എടുക്കുക. ഗാർലിക് ബട്ടർ ചിക്കൻ ഫ്രൈ ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ ഇടിവ്.  (10 minutes ago)

8 അവയവങ്ങള്‍ ദാനം ചെയ്തു  (16 minutes ago)

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (22 minutes ago)

സതീശാ... ഇത് ഫ്രോഡ് കളി ഇരന്ന് വാങ്ങി കൂട്ട്..! സഭയിൽ രാഹുൽ രമയ്ക്ക് അടുത്ത് ഊറിച്ചിരിച്ച് ഷംസീർ..!  (1 hour ago)

പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി  (1 hour ago)

പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍...  (1 hour ago)

മൂന്നാം ക്ലാസുകാരന്‍ എഴുതി- ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്... അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ മകനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി  (2 hours ago)

ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...  (2 hours ago)

എല്ലാം ചെയ്തു കൊടുത്തിട്ടും... വിദേശത്ത് പോയതോടെ ബസ് ഡ്രൈവറായ കാമുകനെ വേണ്ട...! എല്ലാം മനസിലാക്കിയ ഗിരീഷ് കിടപ്പ് മുറിയിലിട്ട് 22കാരിയെയും അച്ഛനെയും വെട്ടി; പ്രതിയുടെ ദേഹത്ത് കാമുകിയുടെ മുഖം..!  (2 hours ago)

ശോഭായാത്രകളില്‍ അഞ്ചുലക്ഷം കുട്ടികള്‍ പങ്കെടുക്കും..  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം.... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി  (3 hours ago)

അയല്‍വാസികളോട് സഹായത്തിനായി കേണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

സെപ്തംബര്‍ 27 ന് ഫലമറിയാം  (3 hours ago)

Malayali Vartha Recommends