Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗര്‍ഭിണികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍

23 JULY 2013 06:07 AM IST
മലയാളി വാര്‍ത്ത.

കേരളത്തെ സംബന്ധിച്ച്‌ ഇപ്പോഴും ഗര്‍ഭിണിയായ ഒരു സ്‌ത്രീക്ക്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെ പങ്ക്‌ വലുതാണ്‌. ഇന്നത്‌ ചെയ്യണം, ചെയ്യരുത്‌ എന്നിവയൊക്കെ അറിയാന്‍ ഒരു ഡോക്ടറെ കാണണമെന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്ക്‌ കഴിയില്ല. അവര്‍ അത്‌ വിലക്കുകയും ഇല്ല. അതിനുകാരണം അത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രകടമായിട്ടില്ല എന്നതിനാലാണ്‌. അതുകൊണ്ടു തന്നെ ഇതിനെക്കുറിച്ച്‌ ഒരു പഠനവും ഇവിടെ നടക്കുന്നില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും മൊബൈല്‍ ഫോണിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗൗരവപൂര്‍ണമായ പഠനങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്‌.

നമ്മള്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്‌ ഏകദേശം പത്തുവര്‍ഷം ആയിട്ടുണ്ടാകും. ഇതൊരു വലിയ കാലമായി പൊതുവേ കാണാക്കാക്കാമെങ്കിലും മൊബൈല്‍ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ നടത്തുന്നതിന്‌ ഈ കാലദൈര്‍ഘ്യം വളരെ ചെറുതാണ്‌. അതിനാല്‍ തന്നെ മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത്‌ അറിയാനിരിക്കുന്നതേയുള്ളൂ.

ബ്രയിന്‍ ട്യൂമര്‍, ഡി.എന്‍.എ ഡാമേജ്‌, തുടങ്ങിയവ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കണ്ടു വരുന്നുണ്ട്‌. എന്നാല്‍ കുട്ടികളിലാണ്‌ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌ എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. വളരെ നേര്‍ത്തതും, ചെറുതുമായ തലച്ചോറാണ്‌ കുട്ടികളുടേത്‌ എന്നതിനാലാണിത്‌. അതുപോലെ അമ്മമാരുടെ മൊബൈല്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുക്കളില്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈപ്പര്‍ ആക്ടിവിറ്റി, പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കണ്ടുവരുന്നതിനുള്ള കാരണങ്ങളിലൊന്ന്‌ ഗര്‍ഭിണികളുടെ ഫോണ്‍ ഉപയോഗമാണെന്ന്‌ പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

പൂര്‍ണ ആരോഗ്യമുള്ള ഒരു കുഞ്ഞിന്‌ ജന്മം നല്‍കുന്നതിനായി നാം പല തരത്തിലുള്ള മുന്‍ കരുതലുകള്‍ എടുക്കാറുണ്ടല്ലോ..അതിന്റെ കൂടെ മൊബൈല്‍ ഉപയോഗം പരമാവധി കുറയ്‌ക്കാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends