Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഒരു സലാഡ് റെസിപ്പി

14 JANUARY 2016 01:37 PM IST
മലയാളി വാര്‍ത്ത.

ഭക്ഷണശീലങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം കാന്‍സര്‍ രോഗത്തിന്റെ സാധ്യത വര്‍ദ്ധിക്കുന്നുവെന്നത് ആരോഗ്യലോകം ഏറെ ശ്രദ്ധയോടെയാണ് ഇപ്പോള്‍ നോക്കി കാണുന്നത്. മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോക്ടര്‍ കെ. മേധി പറയുന്നത് ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കുന്നത് മൂലം കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ്. വൈറ്റ് റൈസിന് പകരം തവിട് അടങ്ങിയ ധാന്യം ഉപയോഗിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാന കാര്യം. കൂടുതല്‍ ഫൈബര്‍ ശരീരത്തില്‍ എത്തുന്നതിന് ഇത് സഹായകരമാകും. ആപ്പിള്‍ പോലെയുള്ള പഴവര്‍ഗങ്ങള്‍ തൊലിയോട് കൂടി തന്നെ കഴിക്കുക. ഒമേഗാ ത്രി ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒലിവ് ഓയിലില്‍ ഭക്ഷണം പാകം ചെയ്യുക എന്നിവയാണ് ഡോക്ടര്‍ മേധിയുടെ നിര്‍ദേശങ്ങള്‍. 
ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോടൊപ്പം കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആരോഗ്യസമൃദ്ധമായ ഒരു സലാഡ് റെസിപ്പി പ്രശസ്ത ഷെഫ് ദിവാസ് വധേര തന്റെ പാചകക്കുറിപ്പില്‍ പറയുന്നുണ്ട്. 

ചേരുവകള്‍ 
കോസ്‌കോസ് വീറ്റ് - 120 ഗ്രാം
മഞ്ഞള്‍ - ഒരു ഗ്രാം
സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്ത തക്കാളി - രണ്ട് എണ്ണം
ഒലിവ് പഴം - നാല് എണ്ണം
പുതിനയില - ആവശ്യത്തിന്
നാരാങ്ങാനീര് - ഒരു സ്പൂണ്‍
ഇഞ്ചി - ആവശ്യത്തിന്
കാപ്‌സികം - 15 ഗ്രാം
ഒലിവ് ഓയില്‍ - രണ്ട് സ്പൂണ്‍ 
കുങ്കുമപ്പൂവ് - ആവശ്യത്തിന്
മൈസൂര്‍ച്ചീര - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഉപ്പ്, കുരുമുളക്, മഞ്ഞള്‍, കോസ്‌കോസ്, ഒലിവ് ഓയില്‍, കുങ്കുമപ്പൂവ് എന്നിവ ഒരു പാനില്‍ എടുത്ത് അഞ്ച് മിനിറ്റ് ആവിയില്‍ വേവിക്കുക. വേവിച്ച ശേഷം ഉടന്‍ തന്നെ തണുപ്പിക്കുക. തുടര്‍ന്ന് നാരങ്ങയുടെ നീര്, കാപ്‌സികം, ഒലിവ് പഴം, ഉണങ്ങിയ തക്കാളി, ഇഞ്ചി എന്നിവ ഇതിനൊപ്പം ചേര്‍ക്കുക. തുടര്‍ന്ന് പുതിനയിലയും മൈസൂര്‍ചീരയും ചേര്‍ത്തെടുക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (11 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (25 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (42 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (55 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (2 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends