Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ശരീരഭാഗങ്ങളിലെ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞാൽ ഒറ്റനോട്ടത്തിൽ മനസിലാക്കാം പെൺകുട്ടികൾ കന്യകമാരാണോയെന്ന് ?

03 JANUARY 2018 11:16 AM IST
മലയാളി വാര്‍ത്ത

വിവാഹാലോചനയ്ക്ക് മുമ്പ് പെൺകുട്ടികൾ കന്യകമാരാണോ എന്നു കണ്ടെത്താനുള്ള ബുദ്ധിമുട്ട് എല്ലാവരും നേരിടുന്നതാണ്. എന്നാൽ ശരീരം നോക്കി പെൺകുട്ടി കന്യകയാണോ എന്നു തിരിച്ചറിയാനാകുമത്രേ. ചൈനയിലാണ് ഇത്തരം ഒരു രീതി. ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് മനസിലാക്കുക.

ശരീരഭാഗങ്ങളിലെ മാറ്റങ്ങളിലൂടെ സ്ത്രീ കന്യകയാണോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ ചിലഭാഗങ്ങളിലെ നിറത്തിലും രൂപത്തിലും വരുന്ന മാറ്റങ്ങള്‍ നോക്കിയാണ് ചൈനക്കാര്‍ ഇക്കാര്യം കണ്ടുപിടിച്ചിരുന്നത്.

നെറ്റി

മിനുസമുള്ള നെറ്റിയുള്ള സ്ത്രീകള്‍ കന്യകമായിരിക്കുന്നതിന്‍റെ ലക്ഷണമാണ്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ നെറ്റിയില്‍ ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ട്. ഇത് പ്രായം കൊണ്ട് വരുന്ന ചുളിവുകളില്‍ നിന്നും വ്യത്യാസമാണ്. നെറ്റിയിലെ ഈ വരകള്‍ വളരെ നേര്‍ത്തതാണെങ്കിലും എണ്ണം അധികമായിരിക്കും.

മൂക്ക്

കന്യകയായ പെണ്‍കുട്ടികളുടെ മൂക്കിന്‍റെ അഗ്രഭാഗം ചുവന്നിരിക്കും. കന്യകയല്ലാത്ത പെണ്‍കുട്ടിയുടെ മൂക്കിന്‍റെ അഗ്രഭാഗത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ വിളര്‍ച്ചയുള്ളതുപോലിരിക്കും.

കണ്ണുകള്‍

കന്യകയായ പെണ്‍കുട്ടിക്ക് ദീര്‍ഘനേരം പുരുഷന്‍റെ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ സാധിക്കില്ലത്രേ. അതുപോലെ കന്യകയല്ലാത്ത സ്ത്രീ ചിരിക്കുമ്പോൾ കണ്ണുകള്‍ക്ക് സമീപം ചുളിവുകള്‍ കാണാന്‍ സാധിക്കും.

നിതംബഭാഗങ്ങള്‍

കന്യകയായ സ്ത്രീയുടെ നിതംബങ്ങള്‍ ഉറച്ച്‌ മാംസളമായിരിക്കും. എന്നാല്‍ കന്യകാത്വം നഷ്ടപ്പെടുന്നതോടെ അവ അയഞ്ഞു വരും. ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസവും ശരീരഭാഗങ്ങളില്‍ വരുന്ന ചലനവും രൂപം മാറുന്നതിന് കാരണമാകുന്നു.

കൈപ്പടങ്ങള്‍

പരുഷമായ കൈപ്പടങ്ങളുള്ള സ്ത്രീ കന്യക ആയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കന്യകാത്വത്തിനൊപ്പം അവളുടെ കൈകളുടെ മുദുലതയും നഷ്ടപ്പെടും. നിങ്ങളുടെ വലത് കൈയില്‍ കുത്തുകൾ ചേര്‍ന്ന് വരപോലെ വന്നിട്ടുണ്ടെങ്കിലും കന്യകയല്ലെന്നാണ് അര്‍ത്ഥം.

ചെവികള്‍

ചൈനക്കാര്‍ ചെവികള്‍ക്ക് പ്രധാനസ്ഥാനം നല്‍കുന്നവരാണ്. ചൈനക്കാരുടെ വിശ്വാസപ്രകാരം ഒരാളുടെ ആരോഗ്യം അയാളുടെ ചെവികള്‍ നോക്കി മനസ്സിലാക്കമത്രേ. കന്യകയായ സ്ത്രീയുടെ ചെവികള്‍ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെ ചെവികളില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഇവരുടെ ചെവികളിലെ ചുവപ്പ് നിറവും ഒരുതരം വിളറിയ ചുവപ്പായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends