Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

പണം കൊടുത്ത് വാങ്ങുമ്പോള്‍ വാക്കിന് വിലയുള്ളവനെ വാങ്ങിക്കൂടേ;സ്ത്രീധനം ചോദിച്ചവന്റെ കല്ല്യാണം മുടക്കി ഇന്നലെ ഫെയ്‌സ് ബുക്കില്‍ താരമായത് ഈ തൃശൂരുകാരി; അഭിനന്ദനവുമായി റീമയും

09 DECEMBER 2015 01:11 PM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

വാക്കിന് വില ഇല്ലാത്തവനെ ഇത്രയും പണം കൊടുത്ത് വാങ്ങുന്നത് മുതലാവില്ല. സ്ത്രീധനം ചോദിച്ച് മാര്‍ക്കറ്റില്‍ വിലപേശല്‍ നടത്തുന്നവര്‍ അറിയാന്‍ പഴയ പെണ്‍കുട്ടികള്‍ അല്ല ഇപ്പോള്‍ ഉള്ളവര്‍. അമ്പതുപവനും അഞ്ച് ലക്ഷം രൂപയും സ്ത്രീധനം ചോദിച്ചതിന് പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയ തൃശ്ശൂര്‍ക്കാരി രമ്യയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് വ്യാപക അഭിനന്ദനം. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് രമ്യയിട്ട പോസ്റ്റ് തരംഗമായി. റീമാ കല്ലിങ്കലും രമ്യയെ പിന്തുണച്ച് പോസ്റ്റിട്ടു.
വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്‍ക്ക് ഒരറിയിപ്പ് എന്നു തുടങ്ങുന്ന പോസ്റ്റില്‍ വിവാഹം വേണ്ടെന്ന് വക്കാന്‍ തീരുമാനമെടുത്തിനുള്ള കാരണം വളരെ ശക്തമായി തന്നെ രമ്യ അവതരിപ്പിക്കുന്നു. നിശ്ചയത്തിന് മുമ്പ് വരെ പെണ്‍കുട്ടിയാണ് ധനമെന്നും സ്ത്രീധനം വേണ്ടെന്നും പറഞ്ഞവര്‍ നിശ്ചയശേഷം സ്ത്രീധനം ചോദിച്ചപ്പോള്‍ രമ്യയ്ക്ക് അത് ഉള്‍ക്കൊള്ളനായില്ല. സ്ത്രീധനത്തിന്റെ പേരില്‍ കല്ല്യാണം തന്നെ വേണ്ടെന്ന് വച്ചു. കടുത്ത സ്ത്രീധന വിരോധി ആയതിനാലും, വാക്കിന് വ്യവസ്ഥ ഇല്ലാത്ത ഒരാളെ ഇത്രയും ധനം മുടക്കി വാങ്ങേണ്ടതില്ല എന്ന് വിശ്വസിക്കുന്നതിനാലും താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ വേണ്ടപ്പെട്ടവരെ രമ്യ അറിയിച്ചു.
പെണ്‍കുട്ടികള്‍ ഇവളെ കണ്ടു പഠിക്കണമെന്ന് കമന്റുവരെ രമ്യയുടെ വാളിലെത്തി. റീമ കല്ലിങ്കലും അഭിനന്ദനും ചൊരിഞ്ഞു. അങ്ങനെ ഈ തൃശൂര്‍കാരി ഫെയ്‌സ് ബുക്കില്‍ നിറഞ്ഞു. തനിക്ക് പിന്തുണയറിച്ചിവര്‍ക്ക് നന്ദി അറിയിച്ച് രമ്യ വീണ്ടും രംഗത്തത്തി. വേണ്ടപ്പെട്ടവരെ അറിയിക്കുന്നതിന് വേണ്ടിയിട്ട പോസ്റ്റാണ് ഇതെന്നും ഇത്രത്തോളം തന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും രമ്യ പറഞ്ഞു. ആരേയും വേദനിപ്പിക്കാന്‍ തനിക്കുദ്ദേശമില്ലെന്നും ആരേയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ തന്റെ പോസ്റ്റ് ഉപയോഗിക്കരുതെന്നും രണ്ടാമത്തെ പോസ്റ്റില്‍ അവള്‍ ആവശ്യപ്പെടുന്നുണ്ട്.
ഏതായാലും സ്ത്രീധനമെന്ന വിപത്തിനെതിരായ പോരാട്ടത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ് രമ്യയുടെ പോസ്റ്റ്. അതുകൊണ്ട് തന്നെയാണ് അത് ചര്‍ച്ചയായതും. ഒരു പണിക്കും പോകാതെ സ്ത്രീധനം മാത്രം നോക്കികാലം കഴിച്ചിരിക്കുന്ന യുവാക്കള്‍ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങള്‍ വിലയിടരുത്, വിലപേശരുത്. സ്ത്രീ തന്നെയാണ് ധനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (13 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (31 minutes ago)

നിർണായക പങ്കുവഹിച്ചു  (37 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (42 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (55 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (1 hour ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (2 hours ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (2 hours ago)

Malayali Vartha Recommends