Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വൃത്തിയുള്ള അടുക്കളയ്ക്ക്

13 MARCH 2015 01:21 PM IST
മലയാളി വാര്‍ത്ത.

 ഓരോ പ്രാവശ്യവും മിക്‌സി ഉപയോഗിച്ച ശേഷം അതിന്റെ വാഷറുകളും മറ്റും ഊരിയെടുത്തു വൃത്തിയാക്കി സൂക്ഷിക്കുക.
മിക്‌സി ഉപയോഗിച്ച ശേഷം ജാര്‍ വൃത്തിയാക്കാന്‍, ജാറില്‍ അല്‍പം വെള്ളവും ഒരു തുള്ളി സോപ്പും ഇട്ടു വീണ്ടും മിക്‌സിയില്‍ വച്ചു നന്നായി അടിക്കുക. ബ്ലേഡില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ ഇളകിവരും.
മൈക്രോവേവിനുള്ളിലുള്ള അഴുക്കു കളയാന്‍ നനഞ്ഞ പേപ്പര്‍ ടവ്വലുകള്‍ അകത്തു വച്ച് ഹൈ പവറില്‍ മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ വയ്ക്കുക. പേപ്പര്‍ ടവലിന്റെ ചൂടാറിത്തുടങ്ങുമ്പോള്‍ അതുകൊണ്ട് അകവശം തുടയ്ക്കുക.
ഇരുമ്പു ചീനച്ചട്ടി വൃത്തിയാക്കുമ്പോള്‍ ഉരച്ചുകഴുകാതെ, അതില്‍ ഉപ്പുപൊടി വിതറിയശേഷം പേപ്പര്‍ ടവ്വല്‍ കൊണ്ടു തുടയ്ക്കുക. പിന്നീട് കഴുകി വയ്ക്കണം.
കഴുകി ഉണക്കിയ ചട്ടിയില്‍ അല്‍പം എണ്ണ പുരട്ടിവച്ചിരുന്നാല്‍ അടുത്ത പ്രാവശ്യം ഉപയോഗിക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കും.
വിനാഗിരിയും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു കഴുകിയാല്‍ കോഫി മഗ്ഗില്‍ നിന്നു കാപ്പിക്കറ എളുപ്പം മാറിക്കിട്ടും.
 വെളിച്ചെണ്ണ സൂക്ഷിച്ച കന്നാസ് സോപ്പുപൊടി ഉപയോഗിച്ചു കഴുകി വച്ചാല്‍ കനച്ച മണം എളുപ്പം മാറും.
കുക്കറിന്റെ അടിയില്‍ പിടിച്ചാല്‍ അല്‍പം സോപ്പുവെള്ളം നിറച്ചു തിളപ്പിക്കുക. എളുപ്പം വൃത്തിയാക്കാം.

ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കി വച്ചിരുന്നാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും മറ്റും അതിലിടാം. പിന്നീട് എളുപ്പത്തില്‍ വൃത്തിയായി കഴുകിയെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (25 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends