Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

തൈരും തേനുമുണ്ടെങ്കിൽ ഇനി കടുത്ത താരൻ അകറ്റി, ഇടതൂർന്ന മുടിയുടെ സൗന്ദര്യം ആസ്വദിക്കാം....

28 JANUARY 2023 03:56 PM IST
മലയാളി വാര്‍ത്ത

തിരക്കിട്ട ജീവിതത്തിൽ താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഹെയര്‍ മാസ്‌കുകള്‍. ഇന്ന് നമുക്ക് മുടി പ്രശ്‌നങ്ങള്‍ നീക്കി മുടിയുടെ ആരോഗ്യം വളര്‍ത്താനായി തേനും തൈരും ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം. തൈര് പതിവായി പുരട്ടുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള തലയോട്ടിയും മനോഹരമായ മുടിയും നല്‍കും. നിങ്ങളുടെ മുടി വളര്‍ച്ച വര്‍ധിപ്പിക്കാനും ഇതിന് കഴിയും.

അര കപ്പ് തൈര് എടുത്ത് 1-2 ടീസ്പൂണ്‍ അസംസ്‌കൃത തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. ഒരു തുണികൊണ്ട് തല പൊതിയുക. 30-40 മിനിറ്റ് കൂടി കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. തൈരും തേനും ചേര്‍ത്ത ഈ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടുക.

വരണ്ട മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതില്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. കൂടാതെ, തേന്‍ ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്. അത് വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യുകയും മുടിയിഴകളിലേക്ക് ലോക്ക് ചെയ്യുകയും ചെയ്യുന്നു. വരണ്ട മുടി മോയ്‌സ്ചറൈസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഇത് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും ആന്റി ഓക്‌സിഡന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, വരണ്ട തലയോട്ടി എന്നിവ ചെറുക്കുന്നു. അള്‍ട്രാവയലറ്റ് വികിരണം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന മുടിയുടെ കേടുപാടുകള്‍ തടയാന്‍ തേന്‍ മികച്ചതാണ്. തേന്‍ പതിവായി ഉപയോഗിക്കുന്നത് മുടി മൃദുവും ആരോഗ്യകരവുമാക്കുന്നു. അഴുക്ക്, പൊടി, എണ്ണ, ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പന്നങ്ങള്‍ എന്നിവ കാരണം മുടി പരുക്കനും മങ്ങിയതുമാകുന്നു.

ഇതിനെല്ലാ പരിഹാരമാണ് തേന്‍. തേനില്‍ നിരവധി പ്രകൃതിദത്ത എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. മൃദുവായതും മിനുസമാര്‍ന്നതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി വീണ്ടെടുക്കാന്‍ സഹായിക്കുന്നു. മുടിയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് താരന്‍. തലയോട്ടിയിലെ ഫംഗസ് അണുബാധയാണ് പലപ്പോഴും താരന്‍ ഉണ്ടാക്കുന്നത്. തൈരില്‍ നല്ല അളവില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. താരന്‍, തലയോട്ടിയിലെ മറ്റ് അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഇത് ഉപകരിക്കും. തൈരിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും താരന്‍ അകറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (19 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (33 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

Malayali Vartha Recommends