Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

മുടിയുടെ പ്രശ്നങ്ങൾക്ക് ഈ ഹെയർ മാസ്‌ക്കുകൾ ഉപയോഗിക്കൂ....

04 MAY 2023 04:01 PM IST
മലയാളി വാര്‍ത്ത

ആരോഗ്യമുള്ള മുടി എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ ഉത്പ്പന്നങ്ങളും പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടിയും നമുക്ക് ചില പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ കാണാവുന്നതാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ പല വിധത്തിലുള്ള അനാരോഗ്യകരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് ചില ഹെയർ മാസ്‌ക്കുകൾ വളരെ ഫലപ്രദമാണ്.

വരണ്ട മുടിക്ക് മുട്ട

ഒരു കപ്പ് പാലില്‍ മുട്ട നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് കഴുകിക്കളയേണ്ടതാണ്. അഞ്ച് മിനിറ്റിന് ശേഷം വേണം കഴുകിക്കളയുന്നതിന്. ഇത് ആദ്യത്തെ മൂന്ന് പ്രാവശ്യം ചെയ്യുമ്പോള് തന്നെ മുടിയുടെ ഒരു വിധപ്പെട്ട എല്ലാ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

എള്ളെണ്ണയും ഗ്ലിസറിനും

വേനലില്‍ മുടി പൊട്ടുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണയും ഗ്ലിസറിനും മുട്ടയുടെ മഞ്ഞക്കരുവും മിക്‌സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരിലും അറ്റത്തും എല്ലാം പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഷാമ്പൂ തേച്ച് മുടി വൃത്തിയാക്കുക.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് ഹോട്ടോയില്‍ ട്രീറ്റമെന്റ് ശീലമാക്കാവുന്നതാണ്. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും ലഭിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കുക. വെൡച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി അത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ പുരട്ടുക. ശേഷം മുടി ഷവര്‍ക്യാപ്പ് കൊണ്ട് പൊതിഞ്ഞ് വെക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇത് നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. അടുത്ത ദിവസം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

ബദാം ഓയില്‍

മുട്ടയുടെ മഞ്ഞക്കരുവുമായി അല്‍പം ബദാം ഓയില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക. ശേഷം ഒരു പഴയ സ്‌കാര്‍ഫ് കെട്ടി ഒരു മണിക്കൂര്‍ ഇത് മുടിയില്‍ വെക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (3 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (3 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (3 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (3 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (4 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (4 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (5 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (6 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (6 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (6 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (7 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (7 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (10 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (12 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (12 hours ago)

Malayali Vartha Recommends