Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

വീട് വൃത്തിയാക്കാനും ചെറുനാരങ്ങ

21 JULY 2016 02:48 PM IST
മലയാളി വാര്‍ത്ത

കഴിക്കാന്‍ മാത്രമല്ല ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാനും ചെറുനാരങ്ങ ഉപയോഗിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ചെറുനാരങ്ങ കൊണ്ട് മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്.
കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍
നാരങ്ങനീര് ഒരു മികച്ച അണുനാശിനിയാണ്. അടുക്കളയിലും വീട്ടില്‍ കൃമികീടങ്ങളുടെ ശല്യമുണ്ടെങ്കില്‍ ജനല്‍ പോളകളിലും വാതിലിനു സമീപവുമെല്ലാം ചെറുനാരങ്ങ കഷണങ്ങളാക്കി മുറിച്ചു വെക്കുക.
നിറം നിലനിര്‍ത്താന്‍
വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ പാകം ചെയ്താല്‍ അതേ നിറം ലഭിക്കണമെങ്കില്‍ പാകം ചെയ്യുന്നതിനു സമയത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് പുരട്ടുക.
ദുര്‍ഗന്ധം അകറ്റാന്‍
നാരങ്ങായുടെ തൊലി ഫ്രിഡ്ജിന്റെ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഫ്രിഡ്ജില്‍ എല്ലായ്‌പ്പോഴും ഒരു പൊളി ചെറുനാരങ്ങ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നല്ല ഗന്ധവും ലഭിക്കും.
കറ കളയാന്‍
കുക്കറിലും ചായയുണ്ടാക്കുന്ന പാത്രത്തിലുമൊക്കെയുള്ള കറകള്‍ ഇല്ലാതാക്കാന്‍ അവയില്‍ വെള്ളം നിറച്ചശേഷം നാരങ്ങാ കഷണങ്ങളിട്ട് തിളപ്പിക്കുക. വെള്ളം തണുത്തശേഷം സാധാരണ കഴുകും പോലെ കഴുകാം. നിങ്ങളുടെ പാത്രങ്ങള്‍ തിളങ്ങുന്നതു കാണാം.
വസ്ത്രങ്ങളിലെ കറയ്ക്ക്
കറ കളയാന്‍ ചെറുനാരങ്ങ നല്ലതാണ്. കറയുള്ള ഭാഗത്ത് ചെറുനാരങ്ങ കൊണ്ട് ഉരസിയ ശേഷം കുറേസമയം വസ്ത്രം അങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം അലക്കാം. കറ അപ്രത്യക്ഷമായിരിക്കും.
ചെമ്പു പാത്രങ്ങള്‍ വൃത്തിയാക്കാന്‍
ചെമ്പു പാത്രങ്ങളും പിച്ചളയും വൃത്തിയാകുന്നതിനു ചെറുനാരങ്ങ വളരെ സഹായകരമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ചെമ്പു പാത്രങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക. അവ വെട്ടിത്തിളങ്ങും.
അണുവിമുക്തമാക്കാനും
പഴങ്ങളും പച്ചക്കറികളും നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് വളരെ നല്ലതാണ്. ഭക്ഷണവസ്തുകളിലെ ബാക്ടിരിയകളെ നശിപ്പിക്കാന്‍ നീരങ്ങ നീര്‍ വളരെ നല്ലതാണ്.
ഷൂ പോളിഷിങ്ങിന് പകരം
പെട്ടെന്നൊരു ദിവസം ഷൂ പോളിഷ് തീര്‍ന്നു പോയാല്‍ പരഭ്രമിക്കേണ്ട. അതിനും ചെറുനാരങ്ങ പകരക്കാരമാക്കും. അതിലെ സ്ട്രസ് ഘടകം ഷൂസിലെ വിയര്‍പ്പും അഴുക്കും മാറ്റി ഷൂവിനെ പോളിഷ് ചെയ്തതു പോലെ തിളക്കമുള്ളതാക്കും.
കട്ടിങ് ബോര്‍ഡ്
കട്ടിങ് ബോര്‍ഡ് ഉപയോഗിച്ചശേഷം കഴുകുന്നതിനു മുമ്പ് അത് ചെറുനാരങ്ങ കൊണ്ട് ഉരസുക. അതിനുശേഷം കഴുകിയാല്‍ നന്നായി വൃത്തിയാകും.
മരത്തടികള്‍ വൃത്തിയാക്കാന്‍
വീട്ടിലെ മരങ്ങള്‍കൊണ്ടുള്ള ഗൃഹോപകരങ്ങള്‍ വൃത്തിയാക്കുക വളരെ ശ്രദ്ധ ആവശ്യമുള്ള ജോലിയാണ്. അതിനു വേണ്ടി നിര്‍മ്മിക്കപെട്ടിട്ടുള്ള എല്ലാ വുഡ് പോളിഷിനുള്ളിലും അടങ്ങിയിട്ടുള്ള ഡി ലിനോനേന്‍ എന്ന ഘടകം നാരങ്ങയില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്നതാണ്. മരത്തിലെ കറകള്‍ നാരങ്ങ നീര്‍ ഉപയോഗിച്ച് അകറ്റാം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (2 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (2 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (3 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (3 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (4 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (5 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (5 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (5 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (6 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (6 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (6 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (6 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (6 hours ago)

Malayali Vartha Recommends