Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൂടുചോറില്‍ തൈരൊഴിച്ച് കഴിക്കരുത്...

24 SEPTEMBER 2016 12:23 PM IST
മലയാളി വാര്‍ത്ത

തെരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ശരീരത്തിനെ ബാലന്‍സ് ചെയ്യിപ്പിക്കാന്‍ നമ്മളറിയാതെ തന്നെ ശരീരം വളരെയധികം പാടുപെടുന്നുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. ഇങ്ങനെ ശരീരത്തിന്റെ കഷ്ടപ്പാട് കുറയ്ക്കാനാണ് പലപ്പോഴും ഭക്ഷണം കഴിച്ചതിനു ശേഷം തൈര് കഴിയ്ക്കുന്നത് പലരും. ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഈ ഭക്ഷണങ്ങള്‍ കാരണം ഭക്ഷണത്തിനു ശേഷം ഇത് ദഹിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ മോരിന് അല്ലെങ്കില്‍ തൈരിന് കഴിയും.
എന്നാല്‍ ചൂടുള്ള ചോറിനൊപ്പം അല്‍പം തൈരോ മോരോ കഴിച്ചാല്‍ അത് വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം എന്തുകൊണ്ട് ചൂടു ചോറില്‍ മോരൊഴിക്കരുത് ചൂടു ചോറില്‍ മോരൊഴിച്ച് കഴിഞ്ഞ് അതൊന്ന് മണപ്പിച്ചു നോക്കൂ. ഒരു അസാധാരണമായ ഗന്ധം നിങ്ങള്‍ക്ക് അനുഭവിക്കാനാവും. കീറ്റോണ്‍ ബോഡി ഉണ്ടാവുന്നതിന്റെ മണമായിരിക്കും അത്.
കീറ്റോണ്‍ ബോഡി കീറ്റോണ്‍ ബോഡി ഉണ്ടാവുന്നത് ശരീരത്തിന് വളരെയധികം അപകടമാണ് ഉണ്ടാക്കുന്നത്. സയനൈഡിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് ശരീരത്തില്‍ ഇത് ഉണ്ടാക്കുന്നത്. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്താല്‍ മരണം ഫലം നിശബ്ദ കൊലയാളി നിശബ്ദ കൊലയാളി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കീറ്റോണ്‍ ബോഡികളെ അസെറ്റോണും ലോംഗ് ചെയിന്‍ കീറ്റോണും ശരീരത്തെ നിശബ്ദമായി കൊല്ലുന്നവയാണ്. പലപ്പോഴും ശ്വാസതടസ്സവും അതുപോലുള്ള പ്രശ്‌നങ്ങളും പെട്ടെന്നുള്ള മരണത്തിലേക്ക് വഴിവെയ്ക്കുന്നത് ഇവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തണുത്ത ചോറില്‍ മോരൊഴിക്കുമ്പോള്‍ എന്നാല്‍ തണുത്ത ചോറില്‍ മോരൊഴിക്കുമ്പോള്‍ ഇത് ആരോഗ്യകരമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണഅ പഴമക്കാര്‍ പണ്ട് കാലങ്ങളില്‍ പഴകിയ ചോറാണെങ്കിലും അതില്‍ മോരൊഴിച്ച് കഴിച്ചുന്നത്. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് എന്നതാണ് സത്യം
വെള്ളം കുടിയ്ക്കാം എന്നാല്‍ ഏതെങ്കിലും തരത്തില്‍ ചൂടുള്ള ചോറില്‍ തൈരൊഴിച്ച് കഴിച്ച് കഴിഞ്ഞാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ആറ് ലിറ്റര്‍ രക്തത്തെ വരെ ശുദ്ധീകരിക്കാനും അധിക ഉപ്പ്, അധിക മധുരം എന്നിവയെ പുറന്തള്ളാനും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ക്യാന്‍സര്‍ സാധ്യത ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജനിക് ഉണ്ടാക്കുന്നതിന് ഈ കൂട്ട് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ചൂട് ചോറില്‍ മോരോ തൈരോ ഒഴിച്ച് കഴിയ്ക്കരുത്. ഇത് വളരെയധികം അപകടകരമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (4 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (27 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (37 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (48 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

Malayali Vartha Recommends