Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെ മോഹമാണ്; ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം

13 NOVEMBER 2017 01:18 PM IST
മലയാളി വാര്‍ത്ത

കട്ടിയുള്ള പുരികം സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. പുരികത്തിന്റെ കട്ടിയും ഷെയ്പ്പുമെല്ലാം ഇപ്പോള്‍ സൗന്ദര്യത്തിന്റെ അളവുകോലാണ്. കണ്ണുകള്‍ ആകര്‍ഷകമാക്കാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങള്‍ ഭംഗിയാക്കാം. കണ്ണിന്റെ അഴക് ഇരട്ടിയാകാന്‍ ഭംഗിയുള്ള പുരികങ്ങള്‍ സഹായിക്കും.

പുരികങ്ങള്‍ക്ക് കറുപ്പ് നല്‍കാന്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിക്കാം. തീരെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ കറുപ്പ് നിറമുള്ള മസ്‌ക്കാര ഉപയോഗിച്ച് പുരികം മിനുക്കാം. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് ലൈറ്റ് ഷെയ്ഡ് കൊടുത്താല്‍ മതി.പുരികത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ ഷെയ്ഡ് ചെയ്തതിനുശേഷം ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഫില്‍ ചെയ്യാം.

പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ഉള്ള പുരികം ഭംഗിയായി എടുക്കണം. വലിയ മുഖമാണെങ്കില്‍ പുരികം നല്ല വീതിയില്‍ എടുക്കാം. വീതി കുറച്ചെടുത്താല്‍ മുഖത്തിന് കൂടുതല്‍ വലിപ്പം തോന്നിപ്പിക്കും. ചെറിയ മുഖമുള്ളവര്‍ പുരികം വീതി കുറച്ചെടുത്താല്‍ മതി. കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് കൂടുതല്‍ ഭംഗി.

ഓവല്‍ മുഖാകൃതിയുള്ളവര്‍ക്ക് ചെറിയ കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് അനുയോജ്യം. മുഖം കൂടുതല്‍ ആകര്‍ഷകമാകും. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നവര്‍ പുരികം ഷേപ്പ് ചെയ്തശേഷം ഐഷാഡോ ഇട്ടാല്‍ കണ്ണുകള്‍ കൂടുതല്‍ മനോഹരമാകും.

ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം;

മോയ്‌സ്ച്യുറൈസിങ്

കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം.

ഓയില്‍ മസാജ്

തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതുപോലെ പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആവാം. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം

മുട്ടയുടെ വെള്ള

പ്രോട്ടീന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends