Widgets Magazine
19
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..


ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..


ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍

ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച കപ്പക്കാനം തുരങ്കം വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു

10 AUGUST 2023 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തണുത്ത് വിറച്ച് മൂന്നാര്‍... താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം....ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് മരണം... നിരവധി പേര്‍ക്ക് പരുക്ക്

മൂന്നാറിനെ കാട്ടുകൊമ്പന്‍ പടയപ്പ വിറപ്പിക്കുന്നത് മദപ്പാട് കൊണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പും... അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും.

മഞ്ഞില്‍ പുതഞ്ഞ് ഊട്ടി... സഞ്ചാരികളുടെ പ്രവാഹം

വിനോദസഞ്ചാരികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച കപ്പക്കാനം തുരങ്കം.പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വാഗമണിന് സമീപം ഇരുകൂട്ടിയാര്‍ മുതല്‍ നാല് കിലോമീറ്ററോളമുള്ള തുരങ്കമാണിത്.

രണ്ട് ആറുകളുടെ സംഗമസ്ഥലമായതിനാലാണ് ഇവിടം ഇരുകൂട്ടിയാര്‍ എന്ന് അറിയപ്പെടുന്നത്. ആറുകളെ തടയണ കെട്ടി സംഭരിച്ച് നിര്‍ത്തും. അവിടെനിന്നും നിര്‍മിച്ച തുരങ്കം കപ്പക്കാനത്ത് അവസാനിക്കുന്നു.

വീണ്ടും കാട്ടിലൂടെ കപ്പക്കാനം തോട്ടിലെ വെള്ളത്തിനൊപ്പം ഈ വെള്ളത്തെ ഒഴുക്കി ഇടുക്കി ഡാമിലെത്തിക്കുന്നു. തുരങ്കത്തിന് അടുത്തായി മറുവശത്ത് കിടിലന്‍ കപ്പക്കാനം വെള്ളച്ചാട്ടം. ജലനിരപ്പ് കുറവാണെങ്കില്‍ സുഖമായി വെള്ളച്ചാട്ടത്തില്‍ കുളിച്ചുകയറാനാകും. ദിവസവും ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വര്‍ധന  (6 minutes ago)

SASI THAROOR വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു  (18 minutes ago)

മിനി ഗുഡ്‌സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (20 minutes ago)

Sunita-Williams സുനിത വില്യംസ് നേരിടേണ്ടി വരുന്നത്...  (27 minutes ago)

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്  (32 minutes ago)

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ച കാന്‍സര്‍ സ്‌ക്രീനിംഗ്; രണ്ട് ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി  (45 minutes ago)

ISRAEL ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം  (54 minutes ago)

ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം  (57 minutes ago)

പൊട്ടിക്കരഞ്ഞ് റിജോ...! പറ്റിപ്പോയി സാറെ..! എനിക്ക് മക്കളെ കാണണ്ട സാറെ......!  (2 hours ago)

മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു...  (2 hours ago)

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിന് ഇനി ആനയ്ക്ക് പകരം ഭഗവാനെ എഴുന്നള്ളിക്കുന്നത് രഥത്തില്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

റിജോയുടെ ഭാര്യക്ക് മാസം 2 ലക്ഷം വരുമാനം..! 40000 രൂപ റിജോയുടെ അക്കൗണ്ടിൽ..! 70 ലക്ഷത്തിന്റെ വീട്  (3 hours ago)

വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി....  (3 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം....  (4 hours ago)

Malayali Vartha Recommends