Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

നെയ്യാര്‍ വന്യജീവി സങ്കേതം

28 SEPTEMBER 2013 06:29 AM IST
മലയാളി വാര്‍ത്ത.

More Stories...

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ

കേരളത്തിന്റെ തെക്കേ ഭാഗത്തായി, പശ്ചിമഘട്ടത്തിന്റെ തെക്കു കിഴക്കേ മൂലയിലാണ്‌ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്‌. നെയ്യാറിന്റേയും അതിന്റെ പോഷകനദികളായ മുല്ലാര്‍, കല്ലാര്‍ എന്നിവയുടെയും ഡ്രെയിനേജ്‌ ബേസിന്‍ ആണ്‌ ഈ പ്രദേശം. ഇത്‌ തിരുവനന്തപുരം സിറ്റിയില്‍ നിന്നും 30 കി.മി മാത്രം ദൂരത്താണ്‌. 1958- ല്‍ തന്നെ ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നെങ്കിലും വന്യജീവി സംരക്ഷണത്തിനായി അധികം ഒന്നും ചെയ്യുകയുണ്ടായില്ല. എന്നാല്‍ 1985-ല്‍ വന്യജീവി വിഭാഗം രൂപവത്‌ക്കരിച്ചതിനുശേഷമാണ്‌ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂടിയത്‌. 12000 ഹെക്‌ടര്‍ വിസ്‌തീര്‍ണ്ണമുള്ള നെയ്യാര്‍ സങ്കേതത്തില്‍ നൈസര്‍ഗ്ഗിക സസ്യ ജാലങ്ങളുടെ ഒരു വന്‍ ശ്രേണിയാണുള്ളത്‌. ഇവിടത്തെ സസ്യജാലങ്ങളുടെ വൈവിധ്യം ഇതിനെ ജീന്‍പൂള്‍സംരക്ഷിതമേഖലയാക്കി തീര്‍ക്കുന്നു.

1868 മീ ഉയരമുള്ള അഗസ്‌ത്യാര്‍ മലയാണ്‌ ഇവിടെയുള്ള മറ്റൊരു പ്രധാന ആകര്‍ഷണം. നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസേര്‍വ്വും, തെക്കേ അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര താലൂക്കുമാണ്‌. നെയ്യാറും അതിന്റെ പോഷകനദിയും ഈ സങ്കേതത്തിന്റം മുഴുവന്‍ നീളത്തിലും ഒഴുകുന്നുണ്ട്‌. അഗസ്‌താര്‍ മലയില്‍ നിന്നുത്ഭവിക്കുന്ന നെയ്യാറിലെ ജലമാണ്‌ ജലസേചന പദ്ധതിയ്‌ക്കായി നെയ്യാറില്‍ നിര്‍മ്മിച്ച ഡാമില്‍ ശേഖരിക്കുന്നത്‌.

നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോംപ്ലക്‌സ്‌ നെയ്യാര്‍ഡാമിന്റെ 1 കി. മീ പടിഞ്ഞാറുമാറിയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ചീങ്കണ്ണി ഫാം, ഓഫീസ്‌, കോര്‍ട്ടേഴ്‌സ്‌, റസ്റ്റ്‌ ഹൗസ്‌, യൂത്ത്‌ ഹോസ്റ്റല്‍ എന്നിവയും ഉണ്ട്‌. ഇവിടെ ഉള്ള ലയണ്‍ സഫാരി പാര്‍ക്ക്‌, ചീങ്കണ്ണി ഫാം, തടാകത്തിലെ ബോട്ടിംഗ്‌ എന്നിങ്ങനെ എല്ലാ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.

കേരള ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ നെയ്യാര്‍ സങ്കേതത്തിലേയ്‌ക്ക്‌ കണ്ടക്‌റ്റഡ്‌ ടൂര്‍സ്‌ ഏര്‍പ്പാടു ചെയ്യുന്നുണ്ട്‌. അഗസ്‌ത്യാര്‍മല പ്രദേശത്താണെങ്കില്‍ ഔഷധസസ്യങ്ങളുള്‍പ്പെടെ വിവിധ സ്‌പീഷിസിലുള്ള സസ്യങ്ങള്‍ കാണുന്നുണ്ട്‌. 109 അപൂര്‍വ്വ ഇനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വേനല്‍ക്കാലത്ത്‌ അഗസ്‌ത്യാര്‍ മലയിലേയ്‌ക്ക്‌ മലകറ്റം(trekking) നടത്തുവാന്‍ സന്ദര്‍ശകരെ അനുവദിക്കാറുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends