Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..


കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..


ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..


ആര്‍ത്തലച്ചുപെയ്യുന്ന മഴ..കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം.. മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്..വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..

കിഴക്കിന്റെ സ്‌കോട്ട്‌ലന്റ്‌-വാഗമണ്‍

08 OCTOBER 2013 05:38 AM IST
മലയാളി വാര്‍ത്ത.

അന്യരാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്നതായ സസ്യജന്തു ജാലങ്ങള്‍, പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍, അതിമനോഹരമായ താഴ്‌ വരകള്‍, ഹൃദയഹാരിയായ വെള്ളച്ചാട്ടങ്ങള്‍, മഞ്ഞിന്‍ തൊപ്പിയണിഞ്ഞു നില്‍ക്കുന്ന മലനിരകള്‍, എന്നിവയെ എല്ലാം കൊണ്ട്‌ അനുഗ്രഹീതമായ വാഗമണ്‍ സന്ദര്‍ശകരുടെ പറുദീസയാണ്‌. ഇടുക്കി- കോട്ടയം ജില്ലാതിര്‍ത്തിയില്‍ കാണപ്പെടുന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രധാനപ്പെട്ട ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ്‌. കിഴക്കിന്റെ സ്‌കോട്ട്‌ലന്റ്‌ എന്ന്‌ ബ്രട്ടീഷുകാര്‍ വിശേഷിപ്പിച്ച വാഗമണ്‍ സമുദ്രനിരപ്പില്‍ നിന്നും 1100 മീ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

കുരിശുമല, തങ്ങള്‍പാറ, മുരുകന്‍മല എന്നിവയാണ്‌ വാഗമണ്ണിലെ പ്രധാന ആകര്‍ഷണങ്ങള്‍. വാഗമണ്ണില്‍ നിന്നും 10 കി. മീ ദൂരത്തിലാണ്‌ കുരിശുമല. ഒരു ക്രൈസ്‌തവ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയിലേയ്‌ക്ക്‌, വിശുദ്ധവാരകാലത്ത്‌ തടിക്കുരിശുകളുമായി വിശ്വാസികള്‍ കുരിശുമലക്കയറ്റം നടത്താറുണ്ട്‌. മലയുടെ മുകളിലുള്ള പള്ളിയിലേയ്‌ക്കുള്ള വഴിയുടെ പലഭാഗങ്ങളിലായി 14 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

തങ്ങള്‍പാറ ഇസ്ലാം മതാനുയായികളാണ്‌ കൂടുതല്‍ സന്ദര്‍ശിക്കാറുള്ളത്‌. 800 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അഫ്‌ഗാനി സൂഫി വിശുദ്ധന്‍ ഷെയ്‌ക്ക്‌ ഫരിയുദ്ദീന്‍ അന്ത്യകാലം വരെ ഈ സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇവിടെ വച്ചു നടത്തപ്പെടുന്ന ഉര്‍സ്‌മഹോത്സവത്തില്‍ സംബന്ധിക്കാന്‍ അനേകായിരങ്ങള്‍ എത്തിച്ചേരാറുണ്ട്‌. വാഗമണ്‍ ടൗണില്‍ നിന്നും 8 കി.മീ ദൂരത്തായാണ്‌ മുരുകന്‍മല സ്ഥിതി ചെയ്യുന്നത്‌. ഹൈന്ദവ ദേവനായ മുരുകനു വേണ്ടി ഒരു ക്ഷേത്രം ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്‌. ഇവിടത്തെ മതസൗഹാര്‍ദ്ദം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്‌.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരള ടൂറിസവും അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സസ്റ്റെയിനബിള്‍ ടൂറിസം അക്കാഡമിയും സംയുക്തമായി വാര്‍ഷിക പാരാ ഗ്ലൈഡിംഗ്‌ ഫെസ്റ്റിവല്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങല അഴിച്ചുമാറ്റുന്നതിനിടെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ ആക്രമിച്ചു  (11 minutes ago)

Marunadan Shajan 24 മണിക്കൂർ കഴിഞ്ഞിട്ടും തൊടാനായില്ല  (3 hours ago)

PAKISTAN അവിടെയും എന്തൊരു ദുരിതം  (3 hours ago)

തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നു; പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്  (4 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തി പോലീസ്  (5 hours ago)

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാ  (5 hours ago)

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നത് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകുന്നു; വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാ  (5 hours ago)

ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്റ്റോർ വഴി ലഭ്യമാക്കും; റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയുമെന്ന് മന്ത്രി ജി ആർ അനിൽ  (5 hours ago)

India-China-leaders- പുതിയ നീക്കവുമായി ട്രംപ്,  (5 hours ago)

വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

CHENNAI കേരളത്തിന്റെ തൊട്ടപ്പുറത്തും എത്തി  (5 hours ago)

എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ദമ്പതികളുടെ ചോദ്യം; പുഴയിലേയ്ക്ക് ചാടി യുവതി... മൃതദേഹം കണ്ടെത്തി  (5 hours ago)

ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ; ഹമാസ് വക്താവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം...  (6 hours ago)

സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയായിൽ  (6 hours ago)

വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ചു; അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർത്ഥി ഐസിയുവിൽ...  (6 hours ago)

Malayali Vartha Recommends