Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പൈതല്‍മല

11 DECEMBER 2013 03:57 AM IST
മലയാളി വാര്‍ത്ത.

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കണ്ണൂര്‍ ടൗണില്‍ നിന്നും 65 കി.മീ ദൂരത്തുള്ള ശ്രീകണ്‌ഠപുരത്താണ്‌ പൈതല്‍ മല സ്ഥിതി ചെയ്യുന്നത്‌. 300 ഏക്കര്‍ വിസ്‌തൃതിയില്‍, സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍ മലയില്‍, അനേക തരത്തിലുള്ള പക്ഷികള്‍, നൂറിലേറെ തരത്തിലുള്ള ചിത്രശലഭങ്ങള്‍, അപൂര്‍വ്വ ചെടികള്‍, മരങ്ങള്‍ എന്നിവയെല്ലാം കാണപ്പെടുന്നതുകൊണ്ട്‌ സംസ്ഥാനാന്തര ടൂറിസ്റ്റുകളും ധാരാളമായി കടന്നു വരുന്നുണ്ട്‌. അടിവാരത്തു നിന്നും മലയുടെ മുകളില്‍ എത്തുന്നതിന്‌ 6 കി.മീ ട്രെക്കിംഗ്‌ നടത്തണം.

ഈ പ്രദേശത്തിന്റെ നൈസര്‍ഗിക പ്രകൃതി ഭംഗി നിലനിര്‍ത്തിക്കൊണ്ട്‌ ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാന്‍ ടൂറിസം വകുപ്പ്‌ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഉഷ്‌ണകാലത്തിലും, പൈതല്‍മലയിലും പരിസരത്തും സുഖശീതള കാലാവസ്ഥയാണുള്ളത്‌. മലയുടെ മുകളിലേയ്‌ക്ക്‌ കയറുന്നതിനിടെ ആദിവാസി രാജാവായിരുന്ന വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാം.

ട്രെക്കിംഗ്‌, പക്ഷിനിരീക്ഷണം എന്നിവ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്‌. കുടിയാന്‍ മലയില്‍നിന്നും പൈതല്‍മലയിലേക്ക്‌ എത്തുന്നതിന്‌ ട്രെക്കിംഗ്‌ നടത്തണം. പൈതല്‍മലയില്‍ നിന്നും 6 കി.മീ അകലെയുള്ള കുടിയാന്‍ മലയില്‍ ഡോര്‍മിറ്ററി സൗകര്യവും, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ഉണ്ട്‌. സെപ്‌റ്റംബര്‍ മുതല്‍ മെയ്‌ വരെയുള്ള സമയമാണ്‌ ഇവിടെ സന്ദര്‍ശിക്കുന്നതിന്‌ ഉത്തമം.

കാപ്പിമല, പൊട്ടന്‍പ്ലാവ്‌ എന്നിവയാണ്‌ ഏറ്റവും അടുത്തുള്ള ബസ്‌ സ്റ്റേഷന്‍. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി ധാരാളം ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. പയ്യന്നൂരിലും കണ്ണൂരിലും റെയില്‍വേ സ്റ്റേഷനുകളുണ്ട്‌. കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, മാംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എന്നിവയാണ്‌ അടുത്തുള്ള വിമാനത്താവളങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends