Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പറമ്പിക്കുളം

17 DECEMBER 2013 12:41 AM IST
മലയാളി വാര്‍ത്ത.

പശ്ചിമഘട്ടത്തിലെ, തമിഴ്‌നാടിന്റെ ഭാഗത്തെ അണ്ണാമലൈ മലനിരകള്‍ക്കും കേരളത്തിന്റെ ഭാഗത്തെ നെല്ലിയാമ്പതി മലനിരകള്‍ക്കും ഇടയ്‌ക്കുള്ള താഴ്‌വരയിലാണ്‌ പറമ്പിക്കുളം. പ്രശാന്തസുന്ദരമായ പരിസ്ഥിതി പ്രദേശത്തിന്‌ ഉത്തമോദാഹരണമാണ്‌ പറമ്പിക്കുളം വന്യജീവി സങ്കേതം. 48 സ്‌ക്വയര്‍ കി.മീ പ്രദേശത്ത്‌ ഉള്ള സംരക്ഷിതവനമേഖലയിലാണ്‌, പാലക്കാട്‌ ജില്ലയിലെ ഈ വന്യജീവി സങ്കേതകേന്ദ്രം. വന്യജീവി സംരക്ഷണം ലക്ഷ്യമിട്ട്‌ 1962-ല്‍ ഇവിടം വികസിപ്പിച്ചതിനെ തുടര്‍ന്ന്‌ 285 സ്‌ക്വയര്‍ കി.മീ വനമേഖലയാണ്‌ ഇപ്പോള്‍ ഈ വന്യജീവി സങ്കേതത്തിനുള്ളത്‌.

പറമ്പിക്കുളം-ആളിയാര്‍ പ്രോജക്‌ടിന്റെ മൂന്നു റിസര്‍വോയറുകള്‍ ഈ സങ്കേതത്തിനുള്ളിലാണ്‌. 28 സ്‌ക്വയര്‍ കി.മീ പ്രദേശത്തായി വ്യാപിച്ചു കിടക്കുകയാണ്‌ ഇതിന്റെ ജലശേഖരം. മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികളെല്ലാം പടിഞ്ഞാറോട്ട്‌ ഒഴുകി ചാലക്കുടി പുഴയില്‍ ചേരുന്നു. ഇവിടത്തെ കരിമലഗോപുരം ആണ്‌ ഏറ്റവും ഉയര്‍ന്ന മലനിര. 1439 മീറ്ററാണ്‌ ഇതിന്റെ ഉയരം.

ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങളിലാണ്‌ ഇവിടെ ധാരാളം മഴ ലഭിക്കുന്നത്‌. ഇവിടെ നൈസര്‍ഗ്ഗിക വനപ്രദേശവും, നട്ടു വളര്‍ത്തുന്ന സസ്യജാലങ്ങളുമുണ്ട്‌. പറമ്പിക്കുളത്ത്‌ 1920-കളില്‍ തേക്ക്‌ തോട്ടങ്ങള്‍ വ്യാപകമായി വളര്‍ത്തിയിരുന്നു. എന്നാല്‍ 1985 ല്‍ വന്യജീവി വകുപ്പ്‌ സ്ഥാപിച്ചതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാലും 40 മീ ഉയരവും 6.4 മീ കനവും ഉള്ള ഒരു ഭീമന്‍ തേക്കുമരം പഴയകാല പ്രൗഢിയോടെ ‘കന്നിമരം’ എന്നു പേരിട്ടു സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്‌.

കടുവ, പുലി, കാട്ടുനായ, കരടി, ലെപ്പേഡ്‌ ക്യാറ്റ്‌, കാട്ടു പൂച്ച എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നുണ്ട്‌. ഇവിടത്തെ റിസര്‍വോയറുകളില്‍ ഓട്ടര്‍-നെ ഇടയ്‌ക്കിടെ കണ്ടിട്ടുണ്ട്‌. 211-സ്‌പീഷിസിലെ പക്ഷിസമൂഹം പറമ്പിക്കുളത്തുണ്ട്‌. ഉഭയജീവികളും, ഉരഗങ്ങളും വന്‍തോതില്‍ ഇവിടെ കാണപ്പെടുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (3 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (3 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (3 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (3 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (4 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends