Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊടികുത്തിമല

17 DECEMBER 2013 01:11 AM IST
മലയാളി വാര്‍ത്ത.

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

പെരിന്തല്‍മണ്ണയിലെ കൊടികുത്തിമല, 'മലപ്പുറത്തിന്റെ ഊട്ടി' എന്നാണ്‌ അറിയപ്പെടുന്നത്‌. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന മലനിരയാണിത്‌. നിറഞ്ഞൊഴുകുന്ന അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, വാച്ച്‌ടവര്‍, സൂയിസൈഡ്‌ പോയിന്റ്‌ എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്‌. കേരളത്തിന്റെ ടൂറിസം മാപ്പില്‍ കൊടികുത്തിമല സ്ഥാനം പിടിച്ചിട്ട്‌ രണ്ടു ദശാബ്‌ദമായി. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്‌ ഇവിടത്തെ 70 ഏക്കര്‍ സ്ഥലം വിനോദസഞ്ചാര വികസനത്തിനായി വേര്‍തിരിച്ചെടുത്തിട്ടുണ്ട്‌. സമുദ്രനിരപ്പില്‍ നിന്ന്‌ ഏകദേശം 2000 അടി ഉയരത്തിലുളള കൊടികുത്തി മലയില്‍ ഒരു വാച്ച്‌ ടവറുണ്ട്‌. ഈ പ്രശാന്ത സുന്ദര പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും കാണുന്നതിനായി സഞ്ചാരികള്‍ ഈ വാച്ച്‌ ടവറില്‍ കയറുന്നതിന്‌ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്‌.

മലപ്പുറം ജില്ലയില്‍ തന്നെയുള്ള 'കടലുണ്ടി പക്ഷിസങ്കേതവും' ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്‌. കോഴിക്കോടു നിന്ന്‌ 19 കി.മീറ്ററും, അറബിക്കടലിലെ ബേപ്പൂര്‍ തുറമുഖത്തു നിന്നും 7 കി.മീറ്ററും മാറിയാണ്‌ കടലുണ്ടി പക്ഷി സങ്കേത കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. കടലുണ്ടിപ്പുഴ അറബിക്കടലിനോടു ചേരുന്നിടത്ത്‌ ചെറിയ മലനിരകള്‍ക്കിടയിലുള്ള ദ്വീപസമൂഹങ്ങളിലൊന്നിലാണ്‌ കടലുണ്ടി പക്ഷിസങ്കേതം കാണപ്പെടുന്നത്‌. ഇവിടം 'കടലുണ്ടിനഗരം' എന്നാണ്‌ പ്രാദേശികമായി അറിയപ്പെടുന്നത്‌.

നൂറുകണക്കിന്‌ വ്യത്യസ്‌ത സ്‌പീഷിസിലുള്ള തദ്ദേശീയ പക്ഷികളും, 60 വ്യത്യസ്‌തതരത്തിലുള്ള ദേശാടനപ്പക്ഷികളും, ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളില്‍ ഇവിടെ വന്‍തോതില്‍ കാണപ്പെടാറുണ്ട്‌. ഇവിടെ സമുദ്രനിരപ്പില്‍ നിന്നും 200 മീ ഉയരമുള്ള ഒരു ചെറിയ കുന്നുണ്ട്‌. ഇതിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ നദീമുഖവും കടലും ഒന്നിച്ചു കാണാം. മീനും, കക്കയും ഞണ്ടുകളുമൊക്കെ ഇവിടെ സുലഭമാണ്‌. മലക്കയറ്റം വാച്ച്‌ ടവര്‍, സൂയിസൈഡ്‌ പോയിന്റ്‌ എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്‌.
ഇവിടേയ്‌ക്കു വരുവാന്‍ പെരിന്തല്‍മണ്ണയാണ്‌ അടുത്തുള്ള ബസ്‌ സ്റ്റേഷന്‍. പെരിന്തല്‍മണ്ണയില്‍ നിന്നും 42 കി.മീ മാറിയുള്ള തിരൂര്‍ റെയില്‍വേ സ്റ്റേഷനാണ്‌ അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. കരിപ്പൂര്‍ എയര്‍പോര്‍ട്ടാണ്‌ അടുത്തുള്ള വിമാനത്താവളം ഒരു വര്‍ഷത്തിലെ മഴക്കാലമൊഴിച്ചുള്ള ഏതു കാലവും ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends