Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ലക്കിടി

01 JANUARY 2014 10:15 PM IST
മലയാളി വാര്‍ത്ത.

സമുദ്രനിരപ്പില്‍ നിന്ന്‌ 700-2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലക്കിടി, വയനാട്‌ ജില്ലയിലാണ്‌. ജില്ലയിലെ വൈത്തിരി താലൂക്കിലെ പൂക്കോട്‌ തടാകം, പശ്ചിമഘട്ടത്തിലെ നൈസര്‍ഗ്ഗിക ശുദ്ധജലതടാകം മാത്രമല്ല, കേരളത്തിലെ ഇത്തരത്തിലെ ഒരേയൊരു ശുദ്ധജല തടാകവുമാണ്‌. കേരളത്തില്‍ ഏറ്റവുമധികം ആദിവാസി കോളനികള്‍ ഉളള ജില്ലയാണ്‌ വയനാട്‌. പരിഷ്‌ക്കാരത്തിന്റെ കടന്നുകയറ്റം ഇല്ലാത്തതിനാല്‍ വിശുദ്ധി നഷ്‌ടമായിട്ടില്ലാത്ത ഉഷ്‌ണമേഖലാ വന പ്രദേശവും, മലനിരകളുമെല്ലാം അവാച്യമായ ദൃശ്യഭംഗി ഇവിടെ ഒരുക്കുന്നു.
താമരശ്ശേരി ചുരത്തിന്റെ മുനമ്പിലാണ്‌ ലക്കിടി സ്ഥിതി ചെയ്യുന്നത്‌. വയനാട്ടിലേയ്‌ക്കുള്ള വാതില്‍ എന്നാണ്‌ ലക്കിടിയെ വിശേഷിപ്പിക്കുന്നത്‌. ഉന്നത മലനിരകള്‍, കളകളാരവം പൊഴിക്കുന്ന അരുവികള്‍, ഇടതിങ്ങി വളരുന്ന കാട്‌, എന്നിവയൊക്കെ കണ്ടുകൊണ്ട്‌ ഈ ഹില്‍ സ്റ്റേഷന്റെ മുകളിലേയ്‌ക്കുള്ള യാത്രയുടെ സുഖം വര്‍ണ്ണനാതീതമാണ്‌. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ സ്ഥലമായാണ്‌ ലക്കിടി അറിയപ്പെടുന്നത്‌.
18-ാം നൂറ്റാണ്ടിലെ പ്രസിദ്ധ ആക്ഷേപ ഹാസ്യകവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറുശ്ശി മംഗലം ലക്കിടിയിലാണ്‌. കവിയുടെ വീട്‌ ഒരു സ്‌മാരകമായി സംസ്ഥാന ഗവണ്‍മെന്റ്‌ സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുള്ളത്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌. പ്രാദേശിക- വിദേശ സഞ്ചാരികള്‍ക്ക്‌ പിക്‌നിക്കിനു പറ്റിയ മറ്റൊരിടമാണ്‌ ലക്കിടിയിലെ വൈത്തിരി. പുതുമയോടെ നിലനില്‍ക്കുന്ന പ്രകൃതിയും ഇവിടത്തെ സാംസ്‌കാരിക പൈതൃകവും ആരേയും ആകര്‍ഷിക്കും. വൈത്തിരിയിലെ പൂക്കോട്‌ തടാകത്തോടു ചേര്‍ന്നുള്ള അക്വേറിയം, ബോട്ടിംഗ്‌ സൗകര്യം, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌, സുഗന്ധവ്യഞ്‌ജന-കരകൗശല എംപോറിയം എന്നിവയെല്ലാം ഈ സ്ഥലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മരങ്ങള്‍ക്കു മുകളിലെ വീടുകള്‍ സഞ്ചാരികള്‍ക്ക്‌ ഉപയോഗിക്കാന്‍ അവസരമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (59 minutes ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (1 hour ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (2 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (3 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (3 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (3 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends