Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഹൃദ്യമായ ഒരു വനയാത്രയ്‌ക്ക്‌ ഇതാ അഗസ്‌ത്യയകൂടം

04 MARCH 2014 04:41 AM IST
മലയാളി വാര്‍ത്ത.

അഗസ്‌ത്യയകൂടം അല്ലെങ്കില്‍ അഗസ്‌ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്‌. 1868 മീറ്റര്‍ ഉയരമുണ്ട്‌ അഗസ്‌ത്യയകൂടത്തിന്‌. കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്‌ ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം , കൊല്ലം എന്നീ ജില്ലകളിലുമായാണ്‌ അഗസ്‌ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്‌ .
അഗസ്‌ത്യമല ഒരു തീര്‍ത്ഥാടനകേന്ദ്രവുമാണ്‌. ഇവിടെ അഗസ്‌ത്യമുനിയെ ആരാധിക്കാനായി ധാരാളം ഭക്തര്‍ എത്താറുണ്ട്‌ . ഹിന്ദു പുരാണത്തിലെ സ്‌പതര്‍ഷികളില്‍ ഒരാളാണ്‌ അഗസ്‌ത്യമുനി. അഗ്‌സ്‌ത്യമലയുടെ മുകളില്‍ അഗസ്‌ത്യന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയുണ്ട്‌. ഇവിടെ പൂജകളും മറ്റും ഭക്‌തര്‍ നടത്താറുണ്ട്‌.
മലയുടെ താഴേത്തട്ടുകളില്‍ ദുര്‍ലഭമായ മരുന്നുചെടികളും വളരുന്നുണ്ട്‌. മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന രണ്ടായിരത്തോളം ചെടികള്‍ ഇവിടെ കണ്ടു വരുന്നു. അഗസ്‌ത്യാര്‍കൂടം സസ്യജാലങ്ങളുടേയും ജീവജാലങ്ങളുടേയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്‌ .
അഗസ്‌ത്യാര്‍കൂടത്തിലെങ്ങനെയെത്താം
അഗസ്‌ത്യാര്‍കൂടം കയറാന്‍ വന്യവകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവര്‍ഷവും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ അനുമതി നല്‍കപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാന്‍ സാധാരണഗതിയില്‍ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ്‌ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്‌. 2014 മുതല്‍ ഓണ്‍ ലൈന്‍ വഴി യാത്ര ബുക്ക്‌ ചെയ്‌തു വരാനാകും. ഒരു വ്യക്തിയ്‌ക്ക്‌ 500 രൂപയാണ്‌ ഫീസിനത്തില്‍ വാങ്ങുന്നത്‌.

എറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്‌
ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ തിരുവനന്തപുരത്തു നിന്നും 61 കി.മീ അകലെയാണ്‌. ഇവിടെ നിന്നും മലകയറിത്തുടങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (4 minutes ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (25 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (31 minutes ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (2 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (3 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (3 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (4 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (4 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (4 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (4 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (4 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (5 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (5 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (6 hours ago)

Malayali Vartha Recommends