Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വില്‍പ്പനയില്‍ ആക്ടീവയെ ഓവര്‍ടേക്ക് ചെയ്ത് ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാമത്

26 NOVEMBER 2016 03:06 PM IST
മലയാളി വാര്‍ത്ത

ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹോണ്ട ആക്ടീവയെ മറികടന്ന് ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒക്ടോബര്‍ മാസത്തെ വില്‍പ്പനയില്‍ ഹോണ്ടയെക്കാള്‍ 4132 യൂണിറ്റിന്റെ അധിക വില്‍പ്പനയാണ് സ്‌പ്ലെന്‍ഡര്‍ നേടിയത്. 17 വര്‍ഷമായി ഹീറോ കയ്യടക്കിയ റെക്കോര്‍ഡ് കടുത്ത വിപണി പോരാട്ടത്തിനൊടുവില്‍ ഈ വര്‍ഷം ജനവരി മുതലാണ് ഹോണ്ട ആക്ടീവ കൈപ്പിടിയിലൊതുക്കിയിരുന്നത്.

വാഹന വിപണിയില്‍ ഉത്സവ സീസണായിരുന്ന ഒക്ടോബറില്‍ 254813 യൂണിറ്റ് സ്‌പ്ലെന്‍ഡര്‍ യൂണിറ്റുകള്‍ ഹീറോ വിറ്റഴിച്ചപ്പോള്‍ 250681 യൂണിറ്റ് ആക്ടീവ വിറ്റഴിച്ച് രണ്ടാമതെത്താനെ ഹോണ്ട മോട്ടോഴ്‌സിന് സാധിച്ചുള്ളു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍ മാനുഫ്രാക്‌ച്ചേഴ്‌സിന്റെ കണക്കു പ്രകാരം 2015 ഒക്ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്തെ ഇരുചക്ര വാഹന മേഖലയില്‍ 8.72 ശത്മാനത്തിന്റെ വര്‍ധനയോടെ 1,800,672 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.

ഇതില്‍ 1,144,516 യൂണിറ്റ് ബൈക്കുകളും 568410 യൂണിറ്റ് സ്‌കൂട്ടറുകളുമാണ് ഉള്‍പ്പെടുന്നത്. വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡറും ഹോണ്ടയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വന്‍ കുതിപ്പുമായി മുന്നേറിയപ്പോള്‍ 25 ശതമാനം വര്‍ധനയോടെ 133986 യൂണിറ്റുമായി ഹീറോ എച്ച്എഫ് ഡിലക്‌സ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 2015 ഒക്ടോബറില്‍ ഒമ്ബതാം സ്ഥാനത്തായിരുന്ന ടിവിഎസ് എക്‌സ്.എല്‍ സൂപ്പര്‍ 34 ശതമാനം വര്‍ധനവ് നേടി ചരിത്രത്തിലാദ്യമായി നാലാം സ്ഥാനത്തെത്തി.

ഒരു സ്ഥാനം താഴെക്കിറങ്ങി ഹീറോ പാഷന്‍ അഞ്ചാമതും ഹോണ്ട സിബി ഷൈന്‍ ആറാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. 21 ശതമാനം വര്‍ധയുമായി ഹീറോ ഗ്ലാമര്‍ ഏഴാമതെത്തിയപ്പോള്‍ 63287 യൂണിറ്റ് വില്‍പ്പനയോടെ ബജാജ് പള്‍സര്‍ എട്ടാം സ്ഥാനം കൈപിടിയിലൊതുക്കി.

ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടര്‍ ഒമ്ബതാമെത്തി, ആക്ടീവ അല്ലാതെ വില്‍പ്പനയില്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ച ഏക സ്‌കൂട്ടറും ജൂപിറ്ററാണ്. മികച്ച നേട്ടത്തോടെ 60 ശതമാനം വര്‍ധനയില്‍ ബജാജ് പ്ലാറ്റിനയാണ് പത്താമത്. 23 മാസങ്ങള്‍ക്ക് ശേഷമാണ് പ്ലാറ്റിന ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (35 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (49 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends