Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബാങ്കുകള്‍ വാതില്‍പ്പടിയില്‍; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം കടലാസില്‍ ഒതുങ്ങി

08 MARCH 2019 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

എഴുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കിങ് സേവനം വാതില്‍പ്പടിയില്‍ എത്തിക്കണമെന്ന നിര്‍ദേശമാണ് കടലാസില്‍ ഒതുങ്ങിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്ക് ശാഖകളില്‍ പ്രത്യേക കൗണ്ടര്‍, പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ ഏത് ശാഖയിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷത്തിലധികമായിട്ടും നടപ്പിലായില്ല. 

അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണം വീട്ടിലെത്തിക്കല്‍, നിക്ഷേപ തുക സ്വീകരിക്കല്‍, ഡിമാന്റ് ഡ്രാഫ്റ്റ് എത്തിക്കല്‍, കെ.വൈ.സി( നോ യുവര്‍ കസ്റ്റമര്‍ ) രേഖകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കല്‍ എന്നീ സേവനങ്ങള്‍ 2017 ഡിസംബര്‍ 31 നകം നടപ്പാക്കാനായിരുന്നു നിര്‍േദശം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന് പിന്നാെല കേന്ദ്ര ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വിഭാഗവും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാനുള്ള ഒരു ശ്രമവും അതാത് ബാങ്കുകളുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഫലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടുവാതില്‍ക്കല്‍ ലഭിക്കേണ്ട ബാങ്കിങ് സേവനം ഇന്നും അകലെയാണ്.



സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ബാങ്കുകളില്‍ വന്നാല്‍ ഒരു പരിഗണന കൊടുക്കാറുണ്ട്. ഇവര്‍ക്കായി പ്രത്യേകമായി കൗണ്ടറുകളൊന്നും ബാങ്കുകളില്‍ ഇല്ല. മെ ഐ ഹെല്‍പ് യു എന്ന കൗണ്ടറുകള്‍ എല്ലാം ബാങ്കുകളില്‍ വേണമെന്നാണ്. പക്ഷേ അത്തരം കൗണ്ടറുകളൊന്നും എവിടെയുമില്ല. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക കൗണ്ടര്‍ തുറന്നെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ അത് പ്രവര്‍ത്തിപ്പിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതേസമയം തന്നെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഫീല്‍ഡ് ജീവനക്കാരെ പല പേരിലും നിയമിക്കുന്നുമുണ്ട്. മാത്രമല്ല മുന്‍പൊക്കെ എട്ട് ആളുകള്‍ വരെ ഇരുന്ന ബാങ്കുകളില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പേരാണ് ഉള്ളത്. ഇതും ഒരു പ്രശ്‌നമാണെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. 

മാത്രമല്ല മുതിര്‍ന്ന പൗരന്‍മാരോട് ഓണ്‍ലൈന്‍ സേവനത്തെ ആശ്രയിക്കാന്‍ പറയുന്നതും പ്രായോഗികമല്ല. കാരണം അവര്‍ ടെക്‌നോളജിയുമായി അത്ര ബന്ധമുണ്ടായിരിക്കില്ല. 70 കഴിഞ്ഞവരില്‍ മിക്കവരും നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങും ഉപയോഗിക്കുന്നവരായിരിക്കില്ല. മാത്രമല്ല എ.ടി.എം തട്ടിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും നടക്കുന്നതുകൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പിക്കാനും സാധിക്കില്ല. 

'2017 ലെ സര്‍ക്കുലറാണ് ഇത്. പക്ഷേ മിക്കവാറും ബാങ്കുകള്‍ ഇപ്പോള്‍ അണ്ടര്‍ സ്റ്റാഫ്ഡ് ആണ്. ദൈംനദിന കസ്റ്റമര്‍ സര്‍വീസിന് പോലും പ്രയാസപ്പെടുന്നുണ്ട്. വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സൃഷ്ടിക്കുന്ന കടുത്ത ജോലി ഭാരമാണ് ശാഖാ തലത്തില്‍ ഈ ഉത്തരവ് നടപ്പാക്കാനുള്ള പ്രധാന തടസ്സമായി ജീവനക്കാര്‍ പറയുന്നത്. ആവശ്യത്തിനുള്ള ജീവനക്കാരെ കൊടുത്താന്‍ ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends