Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപയുടെ മൂല്യത്തിൽ വർദ്ധന... ഓഹരി വിപണി നഷ്ടത്തിൽ

07 JANUARY 2026 11:43 AM ISTമലയാളി വാര്‍ത്ത
രൂപയുടെ മൂല്യത്തിൽ വർധന. ഒരിടവേളയ്ക്ക് ശേഷം മൂല്യം ഉയർന്ന് രൂപ 90ൽ താഴെയെത്തി. വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെയാണ് ഒരു ഡോളറിന് 90 എന്ന നിലവാരത്തിലും താഴെയെത്തിയത്. നിലവിൽ ഒരു ഡോളറിന് 89.92 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഡോളർ ദുർബലമായതും രാജ്യാന്തര വിപണിയിൽ എണ്ണ വില കുറ...

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും

05 July 2014

 ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. ഈ ആവശ്യവുമായെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ്...

ഇന്‍ഫോസിസ് സി.ഇ.ഒ. സിക്കയുടെ ശമ്പളം 30 കോടി

04 July 2014

 ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ സിക്കയ്ക്ക് വാര്‍ഷിക ശമ്പളം 30 കോടി രൂപ (50.8 ലക്ഷം ഡോളര്‍). അതായത്, പ്രതിമാസം രണ്ടരക്കോടി രൂപ....

6,000 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

02 July 2014

 ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ ഹ്വാവേയില്‍ നിന്ന് 6,000 രൂപ വിലയുള്ള 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. അടുത്ത വര്‍ഷം ഇത് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതുവഴി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയ...

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കു പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്‌

30 June 2014

 ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്‌ഥാനത്തുള്ള കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായ ഉപഭോക്‌താക്കള്‍ക്ക്‌ ഇളവ്‌ നല്‍കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കി. 30,000 രൂപയ്‌ക്കു മുകളിലു...

മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ബിസിനസ്‌ കറസ്‌പോണ്ടന്റാകും.

27 June 2014

 ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങളെ (എന്‍.ബി.എഫ്‌.പി.) ദേശീയ ബാങ്കുകളുടെ ബിസിനസ്‌ കറസ്‌പോണ്ടന്റുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ആര്‍.ബി.ഐ.യുടെ തീരുമാനത്തെ മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ചെയര്‍മാന്‍ ഡോ...

സെഡ്‌ ത്രീ ബ്ലാക്‌ബെറി ഇന്ത്യ എംഡി സുനില്‍ ലാല്‍വാനി പുറത്തിറക്കുന്നു.

26 June 2014

 പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറി പുതുമോഡലായ സെഡ്‌ ത്രീ പുറത്തിറക്കി. പൂര്‍ണ്ണമായും ടച്ച്‌സക്രീനിലാണു പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തെ സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലാക്ക്‌ബെ...

സാധാരണക്കാര്‍ക്കായി കെഎസ്എഫ്ഇ 1000 രൂപയുടെ ചിട്ടി തുടങ്ങും

25 June 2014

 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വായ്പ നല്‍കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ആയിരം രൂപയുടെ ചിട്ടി ആരംഭിക്കും. ട...

വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയാക്കി

24 June 2014

 ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യ 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. രാജ്യത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ നി...

റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ നിര്‍ദേശം പിന്‍വലിക്കണം

21 June 2014

 റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ കരുതല്‍ ധനാനുപാതവും എളുപ്പം പണമാക്കി മാറ്റാവുന്ന നിക്ഷേപവും സൂക്ഷിക്കുന്നതിനുള്ള രൂപഘടനയില്‍ ഭേദഗതി നിര്‍ദേശം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അ...

റിയ ട്രാവല്‍സ്‌ ദുബായിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

21 June 2014

 റിയ ട്രാവല്‍ ആന്റ്‌ ടൂറിസം ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലായി 60 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 1980 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം...

ടാറ്റാ സ്‌കൈ ഇനി പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും

20 June 2014

 ഡയറക്‌ട്‌ ടു ഹോം ടെലിവിഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റ സ്‌കൈയുടെ പ്രശസ്‌തമായ എവരിവേര്‍ ടിവി ആപ്ലിക്കേഷന്‍ ലാപ്‌ടോപ്പുകളും ഡസ്‌ക്‌ടോപ്പുകളുമടങ്ങിയ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ ശ്രേണിയില്‍ ലഭ്യമാകു...

കേരളത്തിലെ കമ്പനികള്‍ക്ക്‌ 1000 വനിതാ ഡയറക്‌ടര്‍മാരെ വേണമെന്ന്‌ സി.ഐ.ഐ

18 June 2014

 കേരളത്തിലെ കമ്പനികള്‍ക്ക്‌ മാത്രം 1000 വനിതാ ഡയറക്‌ടര്‍മാരെ ആവശ്യമെന്ന്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി. പുതുക്കിയ കമ്പനി നിയമപ്രകാരം, ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും വേണമെന്നുണ്ട...

സുസുക്കി ടി.യു 250 എക്‌സ്

13 June 2014

tamt«mÀ ssk¡nÄ \nÀ½mW cwKs¯ Pm¸-\okv iàn-I-fmb kpkp¡n Hcp-¡p¶ ]p¯³ ss_¡mWv Sn.-bp250FIvkv. hfsc at\m-l-c-amb cq]-I-ev]-\-bmWv Snbp250 FIvkntâXv. hr¯m-Ir-Xn-bn-epÅ slUvsseäv Atembv  AÃm¯ hoep-IÄ, km[m-...

സ്‌പൈസ് ജെറ്റിന്റെ മണ്‍സൂണ്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു

11 June 2014

 സ്‌പൈസ് ജെറ്റിന്റെ മണ്‍സൂണ്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ വന്‍ ഇളവോടെയാണ് പുതിയ യാത്ര നിരക്കുകള്‍. 1999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ബംഗളുരു, ചെന്നൈ, കോയ...

സ്റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ എ.ടി എമ്മുകള്‍ക്ക്‌ ഇലക്‌ട്രോണിക്‌ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നു

06 June 2014

സ്റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പിന്റെ എ.ടി എമ്മുകള്‍ക്ക്‌ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ ഗ്രൂപ്പ്‌ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പത്രസമ്മേളനത്തില്‍ അറിയിച്ചു. എ.ടി എമ്മുകള്‍ക്ക്‌ ഏതെങ്കിലും ...

Malayali Vartha Recommends