Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

വൊഡാഫോണ്‍ ഗ്രൂപ്പിന്‌ വൊഡാഫോണ്‍ ഇന്ത്യ സ്വന്തം

11 April 2014

ടെലികോം കമ്പനിയായ വോഡഫോണിന്റെ ഇന്ത്യന്‍ സംരംഭത്തിലെ 11 ശതമാനം ഓഹരി വിറ്റൊഴിയാന്‍ പിരാമള്‍ എന്റര്‍പ്രൈസസ് തീരുമാനിച്ചു. വോഡഫോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം മെറ്റല്‍സ് എന്ന കമ്പനിക്കാണ് 8,9...

കുരുമുളക്‌ കയറ്റുമതി രംഗത്ത്‌ പ്രതിസന്ധി

09 April 2014

കുരുമുളകിന്റെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും കയറ്റുമതി വ്യാപാരികളേയും വ്യവസായികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പുകാലം കഴിഞ്ഞതിനാല്‍ ഉയര്‍ന്ന വിലയുടെ നേട്ടം കൃഷിക്കാര്‍ക്കു ലഭിച്ചിരുന്നില്...

കൗതുകമായി പ്ലാസ്‌റ്റിക്‌ കറന്‍സി

08 April 2014

ലോക രാജ്യങ്ങളില്‍ വ്യാപാരാവശ്യത്തിനുള്ള പേപ്പര്‍ കറന്‍സിക്ക്‌ പകരം ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ കറന്‍സി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പ്ലാസ്‌റ്റിവിഷന്‍ അറേബ്യ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്ന...

ഇന്ത്യയിലെ സമുദ്രോത്‌പന്ന കയറ്റുമതി ഉയരങ്ങളിലേയ്‌ക്ക്‌

07 April 2014

ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി കുതിക്കുന്നു. ചരിത്രത്തിലാദ്യമായി 450 കോടി ഡോളറിന്റെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തി. വനാമി ഇനത്തിലുള്ള ചെമ്മീനിന്റെ കയറ്റുമതിയിലുണ്ടായ മുന്നേറ്റമാ...

വിഷു,ഈസ്റ്റര്‍ വിപണനമേളകള്‍ സപ്ലൈകോയില്‍ തുടങ്ങി

05 April 2014

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള ശ്രമത്തിന്റെ ഭാഗമായി സപ്ലൈകോയുടെ വിഷു,ഈസ്റ്റര്‍ വിപണന മേളകള്‍ ആരംഭിച്ചു. സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സപ്ലൈകോ മാനേജി...

ഇന്‍ഡിഗോയും ഗോ എയറും എയര്‍ ഇന്ത്യയും ഓഫറുകളുമായി എത്തുന്നു

04 April 2014

സ്‌പൈസ്‌ ജെറ്റിനു പിന്നാലെ നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഗോ എയറും. സെപ്‌റ്റംബര്‍ മുപ്പതു വരെയുളള യാത്രക്കാര്‍ക്ക്‌ ശനിയാഴ്‌ചവരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ്‌ എയര്‍ ഇന്...

സഹാറാ ഗ്രൂപ്പ്‌ ഉടമ സുബ്രതയുടെ മോചനം സുപ്രീംകോടതി തളളി

03 April 2014

സഹാറാ മേധാവി സുബ്രതാ റോയിക്ക്‌ ജാമ്യം ലഭിക്കുന്നതിനായി കമ്പനി മുന്നോട്ട്‌ വച്ച്‌ ശുപാര്‍ശ സുപ്രീം കോടതി തളളി. ജാമ്യത്തിനായി കോടതി നിര്‍ദ്ദേശിച്ച പതിനായിരം കോടി രൂപ കെട്ടിവയ്‌ക്കാനാകില്ലെന്നും 2500 കോട...

കാര്‍ വിപണിയില്‍ ഉണര്‍വ്‌

02 April 2014

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി മുന്‍കൊല്ലം മാര്‍ച്ചിലേക്കാള്‍ വില്‍പനയിടിവ്‌ നേരിട്ടെങ്കിലും ഹ്യൂണ്ടായ്‌, ഹോണ്ട, ഫോഡ്‌ മെഴ്‌സിഡീസ്‌ ബെന്‍സ്‌ തുടങ്ങിയ കമ്പനികള്‍ വില്‍പന വ...

പണ-വായ്‌പാ നയം പ്രഖ്യാപിച്ചു നിരക്കുകളില്‍ മാറ്റമില്ല

01 April 2014

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നടത്തിയ പണയവായ്‌പ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നാണ്യപെരുപ്പം കുറഞ്ഞതും രൂപ കരിത്താര്‍ജ്ജിച്ചതുമാണ്‌ നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന...

ഗോ പ്ലസുമായി ഡാറ്റ്‌സന്‍ എം.പി.വിയിലേക്ക്‌

31 March 2014

വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ട്‌ ഡാറ്റ്‌സന്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹനമാണ്‌ ഗോ പ്ലസ്‌. എം.പി.വി ശ്രേണിയിലേക്ക്‌ വന്‍ പ്രതീക്ഷയോടെയാണ്‌ കടന്നു വരുന്നത്‌ ആകര്‍ഷവും പൗരുഷവും നിറഞ്ഞതുമായ...

62 കോടിയുടെ ആഡംബര വിമാനവുമായി ജോയ് ആലുക്കാസ്‌

29 March 2014

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിനായി പുതിയ ആഡംബര വിമാനം കൊച്ചിയിലെത്തി. ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയായ എംബ്രെയറിന്റെ എക്‌സിക്യൂട്ടീവ് ജെറ്റ് വിമാനമായ 'ഫെനോം-300' ആണ് ഇത്. 62 കോടി രൂപ...

ഇന്ത്യയിലും പ്ലാസ്റ്റിക്‌ നോട്ടുകള്‍ വരുന്നു ; ആദ്യം പത്തു രൂപ നോട്ടിറങ്ങും

28 March 2014

പ്ലാസ്റ്റിക്‌ നോട്ടുകള്‍ ഇറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പ്ലാസ്റ്റിക്‌ നോട്ടുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം അഞ്ചു നഗരങ്ങളില്‍ പത്തു രൂപയുടെ നോട്ടുകള്‍ ഇറക്കുമെന്ന്‌ ഉന്നത ഗവണ്‍മെന്റ്‌...

രൂപയുടെ മൂല്യം കഴിഞ്ഞ ഏഴു മാസത്തെ ഉയര്‍ന്ന നിലയിലെത്തി.

25 March 2014

 രൂപയുടെ മൂല്യം കഴിഞ്ഞ ഏഴു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. രാവിലെ തന്നെ ഡോളറുമായുള്ള വിനിമയത്തില്‍ 18 പൈസയുടെ വര്‍ദ്ധനവാണ്‌ കണ്ടത്‌. ഒരു ഡോളറിന്‌ 60 രൂപ 59 പൈസ എന്ന നിലയിലാണ്‌ ഇപ്പോള്‍ വ്യാപാരം നടക്കുന്...

ടാറ്റയുമായി ടെസ്‌കോ സംയുക്ത സംരംഭത്തിന്‌

22 March 2014

ടാറ്റാ ഗ്രൂപ്പിന്‌ കീഴിലുളള റീട്ടെയില്‍ കമ്പനിയായ ട്രെന്‍ഡുമായി ചേര്‍ന്ന്‌ തുല്യ പങ്കാളിത്തമുള്ള സംരംഭം ആരംഭിക്കുമെന്ന്‌ ബ്രട്ടീഷ്‌ കമ്പനിയായ ടെസ്‌കോ. ട്രെന്‍ഡ്‌ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ലിമിറ്റഡ്‌ എന്ന...

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിന്റെ വാര്‍ഷിക വിറ്റു വരവ്‌ 100 കോടിയിലേക്ക്‌

18 March 2014

 ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിന്റെ ( എച്ച്‌.എ.എല്‍) സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ സ്‌ട്രാറ്റജിക്‌ ഇലക്‌ട്രോണിക്‌ യൂണിറ്റില്‍ ഈ സാമ്പത്തിക വര്‍ഷം വിറ്റുവരവ്‌ 100 കോടി രൂപയിലെത്തി. മാര്‍ച്ച...

Malayali Vartha Recommends