രൂപയുടെ അടയാളം പതിച്ച പത്തുരൂപ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്
രൂപയുടെ അടയാളം - രേഖപ്പെടുത്തിയ പുതിയ പത്തുരൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. 2005-ലെ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളാണ് പുറത്തിറക്കുക. - ചിഹ്നം ഒരു വശത്തും മറുവശത്ത് നമ്പര്‍ പാനലില്‍ \'N\' എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി. രാജന്റെ ഒപ്പോടുകൂടിയതാണ് നോട്ട്.
https://www.facebook.com/Malayalivartha