Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

ഹൈബ്രിഡ് കാര്‍, വാഹന വിപണിയിലെ വിപ്ലവം

04 AUGUST 2017 02:10 PM IST
മലയാളി വാര്‍ത്ത

ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്‌നോളജിയെക്കുറിച്ചുള്ള അജ്ഞത തന്നെയാണു ഇതിന്റെ പ്രധാന കാരണം. ബജറ്റില്‍ ഒതുങ്ങാത്ത ഉയര്‍ന്ന വിലയും ഹൈബ്രിഡ് കാറുകളെ ഉപഭോക്താക്കളില്‍ നിന്നുമകറ്റുന്നു.

പെട്രോല്‍ എഞ്ചിനുകളെക്കുറിച്ചും ഇലക്ട്രിക്‌ എഞ്ചിനുകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട് ചുരുക്കിപറഞ്ഞാല്‍ ഇതിന്റെ രണ്ടിന്റെയും ഒരു സമ്മിശ്രരൂപമാണു ഹൈബ്രിഡ് എഞ്ചിനുകള്‍. ഇലക്ട്രിക്‌ മോട്ടോറുകള്‍ തന്നെയാണു ഇതിന്റെ മര്‍മ്മ പ്രധാന ഘടകം. റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ബാട്ടറികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങള്‍.

ഹൈബ്രിഡ് എഞ്ചിനുകളെ പ്രധാനമായും രണ്ടു രീതിയില്‍ തരം തിരിക്കാം. മൈല്‍ഡ് ഹൈബ്രിഡ് എന്നും ഫുള്‍ ഹൈബ്രിഡ് എന്നും. മൈല്‍ഡ് ഹൈബ്രിഡില്‍ ഇലക്ട്രിക്‌ മോട്ടോര്‍ ആണു അധിക പവര്‍ നല്‍കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ കരുത്ത് ആവശ്യം വരുമ്പോഴൊക്കെ ഇലക്ട്രിക്ക് മോട്ടോര്‍ എഞ്ചിനില്‍ ഒരു സൈഡ് കിക്ക് പോലെ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഫുള്‍ ഹൈബ്രിഡ് ആകട്ടെ ഇതിന്റെ നേരെ വിപരീതമായാണു പ്രവര്‍ത്തിക്കുന്നത്. എഞ്ചിന്‍ എപ്പോഴാണോ കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണു ഇതില്‍ ഇലക്ട്രിക്കല്‍ എനര്‍ജി ഉപയോഗിക്കുന്നത്. അതായത് കുറഞ്ഞ പവറില്‍ ഇലക്ട്രിക്കല്‍ ബാറ്ററിയും കൂടിയ പവറില്‍ ഇന്ധനവും എഞ്ചിനെ ഡ്രൈവ് ചെയ്യുന്ന അതെ മോട്ടോറുകള്‍ തന്നെയാണു എയര്‍ക്കണ്ടീഷണര്‍, വാട്ടര്‍ പമ്പ്, പവര്‍ സ്റ്റിയറിംഗ് എന്നിവയ്ക്കും ആവശ്യമായ പവര്‍ നല്‍കുന്നത്.

പൊതുവേ പരിസ്ഥിതി സൗഹൃദ എന്‍ജിനാണ് ഹൈബ്രിഡ് വാഹനങ്ങളുടെ ഹൃദയം. മറ്റ് എന്‍ജിനുകളെ അപേക്ഷിച്ച് അന്തരീക്ഷമലിനീകരണം കുറവാണു ഇവയ്ക്ക്. നിലവില്‍ പല വികസിത രാജ്യങ്ങളും ഹൈബ്രിഡ് വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഇത്തരം കാറുകള്‍ക്ക് വന്‍ നികുതി ഇളവുകളാണ് പല വിദേശ രാജ്യങ്ങളിളും നല്‍കി വരുന്നത്. നോര്‍വ്വെയില്‍ 29.1% ആണു ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓയില്‍ സമ്പന്ന രാഷ്ട്രമായ നോര്‍വ്വെയില്‍ 110 ഇന്ത്യന്‍ രൂപയാണു ഒരു ലിറ്റര്‍ പെട്രോളിനു ഈടാക്കുന്നത് എന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.

ഹൈബ്രിഡ് കാറുകള്‍ ഓടിച്ചവര്‍ക്ക് മനസ്സിലാവും അതിലെ യാത്രാസുഖം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാംമ്രി ഹൈബ്രിഡ് മോഡല്‍ 0 -100 കിലോമീറ്റര്‍ കിലോമീറ്റര്‍ വേഗത കൈവരിക്കനെടുക്കുന്ന സമയം 9.2 സെക്കന്റുകള്‍ മാത്രമാണു. ഹൈബ്രിഡ് കാര്‍ ഓടിച്ച് പഴകിയ ഒരാള്‍ക്ക് സാധാരണ പെട്രോള്‍-ഡീസല്‍ ഓടിക്കുമ്പോള്‍ 'കുതിരപ്പുറത്തുനിന്നും കഴുതപ്പുറത്തെതിയ 'പ്രതീതി ഉണ്ടാവുമെന്നു സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (3 minutes ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (9 minutes ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (11 minutes ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (24 minutes ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (1 hour ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (2 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (2 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (2 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (2 hours ago)

ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം  (2 hours ago)

‘തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് കാര്യവും സാധിച്ച് പോകുന്നു’ പി.കെ ജോൺസന്റെ ചൊറിച്ചിൽ..! സമനില തെറ്റിയെന്ന്  (2 hours ago)

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടിൽ എല്ലാം അപ്രത്യക്ഷം..! സീറ്റിൽനിന്ന് തെറിച്ചുവീണ് യാത്രക്കാർ  (2 hours ago)

മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ നീക്കം!! അപകടത്തിൽ വീണ് സർക്കാർ സംവിധാനം: പ്രതിസന്ധികളിൽ കാലിടറിയോ?  (2 hours ago)

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends