Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ 271 അധ്യാപകരുടെ ഒഴിവ്; ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

27 JULY 2019 03:33 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയിലെ പ്രശസ്ത കോളേജായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) അധ്യാപക തസ്തികകളിലേക്ക് ഒഴിവുകൾ . അവയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ വിവിധ വകുപ്പുകളിലെ തസ്തികകളിലായി 271 ഒഴിവുകളാണുള്ളത്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്. ജനറല്‍ക്കാർക്ക് 2 , എസ്.സിക്കാർക്ക് 1, എസ്.ടിക്കാർക്ക് 1 എന്നിങ്ങനെ.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 157 ഒഴിവുകൾ ഉണ്ട്. ജനറല്‍ക്കാർക്ക് 62, എസ്.സിക്കാർക്ക് 22, എസ്.ടിക്കാർക്ക് 11, ഒ.ബി.സിക്കാർക്ക് 40, ഇ.ഡബ്ല്യു.എസ്ക്കാർക്ക് 15, ഭിന്നശേഷിക്കാര്‍ക്ക് 7 എന്നിങ്ങനെ ഒഴിവുകൾ. പ്രൊഫസര്‍ തസ്തികയിലേക്ക് 110 ഒഴിവുകൾ ഉണ്ട്. ജനറല്‍ക്കാർക്ക് 43, എസ്.സിക്കാർക്ക് 16, എസ്.ടിക്കാർക്ക് 8, ഒ.ബി.സിക്കാർക്ക് 28, ഇ.ഡബ്ല്യു.എസ്ക്കാർക്ക് 10, ഭിന്നശേഷിക്കാര്‍ക്ക് 5 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത: മികച്ച അക്കാദമിക് നിലവാരവും മാസ്റ്റര്‍ ബിരുദത്തിന് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് നേടിയവരുമായിരിക്കണം അപേക്ഷകര്‍.

അസിസ്റ്റന്റ് പ്രൊഫസറിനു വേണ്ടുന്ന യോഗ്യതകൾ പിഎച്ച്‌.ഡി. അല്ലെങ്കില്‍ നെറ്റ്/സ്ലെറ്റ്/ സെറ്റ് നേടിയിരിക്കണം.

അസോസിയേറ്റ് പ്രൊഫസറിനു വേണ്ട യോഗ്യതകൾ പിഎച്ച്‌.ഡി.ഉണ്ടായിരിക്കണം. അധ്യാപന/ ഗവേഷണ രംഗങ്ങളില്‍ കുറഞ്ഞത് എട്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം.

പ്രൊഫസറിനു അപേക്ഷിക്കേണ്ടുന്ന യോഗ്യതകൾ അധ്യാപന/ ഗവേഷണ രംഗങ്ങളില്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം. ബന്ധപ്പെട്ട മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഒഴിവുള്ള വകുപ്പുകള്‍, യോഗ്യത തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 19. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് www.jnu.ac.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends