Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തിരുവനന്തപുരം ടെക്നോ പാർക്കിൽ നിരവധി തൊഴിലവസരങ്ങൾ ; ഉടൻ അപേക്ഷിക്കൂ

19 AUGUST 2019 12:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ടെക്നോ പാർക്കിൽ  ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. ടെക്നോ പാർക്കിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. ഒഴുവുകളും അപേക്ഷിക്കേണ്ടുന്ന അവസാന തീയതിയും ഒപ്പം ഇമെയിൽ വിലാസവുമാണ് പറയുന്നത്.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുണ്ട്. സൈക്ലോയിഡ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് . ആഗസ്ത് 30നകം അപേക്ഷിക്കണം. ഇ-മെയില്‍ careers@cycloides.com.

ഡെലിവറി മാനേജർ സൈക്ലോയിഡ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 16ആണ്. ഇ-മെയില്‍ careers@cycloides.com സന്ദർശിക്കുക.


ആൻഡ്രോയ്ഡ് ഡവലപ്പർ (നേറ്റീവ്) ഓസ്‌റ്റർ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 30. ഇ മെയില്‍ hr@oztern.com.

ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്സിലേക്ക് സ്ത്രീകൾക്കാണ് മുൻ ഗണന. സോഫ്റ്റ്‌വെയർ ഡെവലപ്പർ (പി‌എച്ച്പി), നെട്രോക്സ് ഐടി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലേക്ക് അപേക്ഷിക്കേണ്ടുന്ന അവസാന തിയതി ആഗസ്ത് 20ആണ്. ഇ മെയില്‍ hr@netroxe.com.

ഡാറ്റ അനലിസ്റ്റ്സോഫ്റ്റ്വെയർ ഇൻകുബേറ്ററിലേക്ക് ആഗസ്ത് 31 വരെ അപേക്ഷിക്കാം. ഇ മെയില്‍ hr@softincubator.com.

യുഎസ് ഐടി റിക്രൂട്ടർ പൽനർ ട്രാൻസ്മീഡിയ പ്രൈവറ്റ് ലിമിറ്റഡിലേക്ക്‌ ആഗസ്ത് 14 മുതല്‍ 24 വരെ അപേക്ഷിക്കാം.


സോഫ്റ്റ്വെയർ ലീഡ് ജനറേഷൻ എക്സിക്യൂട്ടീവ്, സോഫ്റ്റ്വെയർ സെയിൽസ് എക്സിക്യൂട്ടീവ് ന്യൂയോവൈബ് ഇന്നൊവേറ്റീവ് ടെക്നോളജീസ് (പി) ലിമിറ്റഡിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31 ആണ്. ഇ-മെയില്‍ hr@neovibe.in.

എസ്‌ക്യുഎൽ ഡെവലപ്പർ / ഡാറ്റാ എഞ്ചിനീയർ, കെന്നഡിസ് കോഗ്നിറ്റീവ് കമ്പ്യൂട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപേക്ഷിക്കേണ്ടുന്ന അവസാന തിയതി സെപ്തംബര്‍ 22. ഇ-മെയില്‍ recruitment.admin@kennedyslaw.com.


ഡെസ്ക്ടോപ്പ് എഞ്ചിനീയർ / ഐടി അസിസ്റ്റന്റ്ലലാബ് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31, ഇ-മെയില്‍ hr@lesoft.com.

കോപ്പി എഡിറ്ററിനായി അപേക്ഷിക്കുക. ഇത് അത്യാവശ്യമായി ആവശ്യമുള്ള താണ്. ആഗസ്ത് 16 മുതല്‍ 20വരെ അപേക്ഷിക്കാം.

ആപ്താര ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപേക്ഷിക്കുക. ഇ-മെയില്‍ emil.jones@aptaracorp.com.

വിശദവിവരങ്ങൾക്കായി https://www.technopark.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (31 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends