Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ

ബാങ്ക് ഓഫ് ബറോഡയുടെ ബറോഡ സണ്‍ ടെക്നോളജീസ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടി പ്രൊഫഷണലുകൾക്ക് നിയമനം ; സെപ്തംബര്‍ 2 വരെ അപേക്ഷിക്കാം

19 AUGUST 2019 12:54 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ . ഭാരതീയ സ്റ്റേറ്റ് ബാങ്കിനേയും പഞ്ചാബ് നാഷനൽ ബാങ്കിനേയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ .ഇവിടെ ഒരു ജോലി നേടാൻ ആഗ്ര ഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ബാങ്ക് ഓഫ് ബറോഡയുടെ ബറോഡ സണ്‍ ടെക്നോളജീസ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നു. ഡാറ്റ അനലിസ്റ്റ് 4 ഒഴിവുകൾ. ഡാറ്റ മാനേജര്‍ 2 ഒഴിവുകൾ . ഡാറ്റ എന്‍ജിനിയര്‍ 4 ഒഴിവുകൾ . ബിസിനസ് അനലിസ്റ്റ് 2 ഒഴിവുകൾ . മൊബിലിറ്റി ആന്‍ഡ് ഫ്രന്റ് എന്‍ഡ് ഡവലപ്പര്‍ 6 ഒഴിവുകൾ . ഇന്റഗ്രേഷന്‍ എക്സ്പേര്‍ട് 2 ഒഴിവുകൾ. എമര്‍ജിങ് ടെക്നോളജീസ് എക്സ്പേര്‍ട് 4 ഒഴിവുകൾ , ടെക്നോളജി ആര്‍കിടെടെക് 1 ഒഴിവ് എന്നിങ്ങനെ ആകെ 25 ഒഴിവുകളാനുള്ളത്.

ഓൺലൈൻ ആയി വേണം അപേക്ഷിക്കേണ്ടുന്നത്. വെബ്സൈറ്റ് https://apps.bobinside.com/bobsuntech ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 2. വിശദമായ വിവരങ്ങൾക്കായി www.bankofbaroda.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഓക്‌സ്‌റ് 13 മുതൽ തുടങ്ങിയിരുന്നു.

അപേക്ഷാ ഫീസ് ;
ജനറൽ, ഒ‌ബി‌സി അപേക്ഷകർക്ക് : 600 രൂപയും ജിഎസ്ടി, ട്രാൻസാക്ഷൻ ചാർജുകളും ഉൾപ്പെടെയാണ് 600 രൂപ.എസ്‌സി, എസ്ടി, പി‌ഡബ്ല്യുഡി അപേക്ഷകർക്ക് : 100 രൂപ - ജിഎസ്ടി, മറ്റ് നിരക്കുകൾ കൂടാതെയാണ് 100 രൂപ.

ഒരു വ്യക്തിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതിയിലോ അതിനു മുമ്പോ ഓൺ-ലൈൻ വഴി ബാങ്കിൽ ഫീസ് അടയ്ക്കുക. അപേക്ഷിക്കുന്നതിന് മുമ്പ്, അപേക്ഷകർ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അഭിമുഖത്തിനായി വിളിക്കുമ്പോൾ അപേക്ഷകൻറെ വിശദാംശങ്ങളും രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും. വിശദാംശങ്ങൾക്കായി ബാങ്കിന്റെ വെബ്‌സൈറ്റ് www.bankofbaroda.co.in/careers.htm പതിവായി അപേക്ഷകർ പരിശോധിക്കുന്നത് നല്ലതായിരിക്കും. അത്യാവശ്യമായ വിവരങ്ങങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഇമെയിൽ വഹി അയക്കുന്നതാണ്. ഇന്ത്യയിൽ എവിടെയും സേവനം ചെയ്യാൻ തയ്യാറുള്ള അപേക്ഷകർ മാത്രമേ അപേക്ഷിക്കാവൂ. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പുതുക്കുന്നതാണ്.


യോഗ്യതാ പരിശോധനയുടെയും തുടർന്നുള്ള വ്യക്തിഗത അഭിമുഖം ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷകരുടെ യോഗ്യത, തൊഴിൽ പരിചയം , മൊത്തത്തിലുള്ള അനുയോജ്യത എന്നിവ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അഭിമുഖം. ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥികളെ ഗ്രൂപ്പ് ചർച്ച കൂടാതെ / അല്ലെങ്കിൽ പി‌ഐയിലേക്ക് വിളിക്കു. അപേക്ഷകർ ഇന്റർവ്യൂ ,ഗ്രൂപ്പ് ഡിസ്കഷൻ , എന്നിവയിലെല്ലാം യോഗ്യത നേടിയിരിക്കണം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍  (15 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും  (37 minutes ago)

376-ാം വകുപ്പ് നിലനിൽക്കില്ല തെളിവ് ഇറക്കി അജിത്ത് ഓരോ voice-ഉം മജിസ്‌ട്രേറ്റിനെ കേൾപ്പിച്ചു..! 1.30 മണിക്കൂറായി  (43 minutes ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (59 minutes ago)

മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു..! IN CAMERA രാഹുൽ കോടതിയിൽ പരാതിക്കാരി എംബസിയില്‍  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (1 hour ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (2 hours ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (2 hours ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (3 hours ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (3 hours ago)

സ്വർണവിലയിൽ ഇടിവ്  (3 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (3 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (3 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (4 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (4 hours ago)

Malayali Vartha Recommends