Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

22 AUGUST 2019 06:29 PM IST
മലയാളി വാര്‍ത്ത

എന്‍.സി.എ ഒഴിവുകളിലേക്ക് താത്കാലിക നിയമനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് സ്റ്റേഷനില്‍ എന്‍.സി.എ ഒഴിവുകളിലേക്ക് താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്കുന്നതിനുളള സെലക്‌ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള അഞ്ച് ഒഴിവുകളില്‍ മൂന്ന് ഒഴിവുകള്‍ ലാറ്റിന്‍ കത്തോലിക്കന്‍,ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും രണ്ട് ഒഴിവുകള്‍ മുസ്ലീം വിഭാഗത്തിനും ആണ്.നാലാം ക്ലാസ് മുതല്‍ 10 ാം ക്ലാസ് വരെ വിദ്യാഭ്യാസമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവരെ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറം ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് പിലിക്കോട് സ്റ്റേഷനില്‍ നിന്നും 20 രൂപയ്ക്ക് ഈ മാസം 26 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും. കായിക ക്ഷമത പരീക്ഷ, തൊഴില്‍ വൈദഗ്ധ്യ പരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലായിരക്കും തിരഞ്ഞെടുപ്പ്. സെപ്തംബര്‍ 17 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങള്‍ക്ക്-0467 2260632.

കോട്ടയത്ത് ആയ താത്കാലിക നിയമനം

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത പ്രീ പ്രൈമറി ആയയുടെ ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാരേയും ഇതര സമുദായം/ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത ഏഴാം ക്ലാസ് വിജയം. കൂടാതെ 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/അംഗീകൃത സ്ഥാപനത്തില്‍ കുട്ടികളുടെ ആയയായി പ്രവര്‍ത്തിച്ചിട്ടുളള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, പ്രായം 18-41 (വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളളവര്‍ സെപ്റ്റംബര്‍ ഏഴിന് മുന്‍പായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

ഓഫീസ് അറ്റന്‍ഡന്റ് ,പി.ടി.എസ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം

കുമ്പളയിലെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മഞ്ചേശ്വരം ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് ,പി.ടി.എസ് തസ്തികകളിലേക്ക് താല്കാലികമായി ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഈ മാസം 30 ന് രാവിലെ 11.30 ന് കുമ്ബളയിലെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തുക.

കുക്ക് താത്ക്കാലിക നിയമനം

കേപ്പിന്റെ കീഴില്‍ ചീമേനിയിലുള്ള തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഒരു കുക്കിന്റെ ഒഴിവുണ്ട്. ഏഴാം തരമാണ് വിദ്യാഭ്യസ യോഗ്യത. താല്പര്യമുളളവര്‍ ഈ മാസം 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2250377.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (31 minutes ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (40 minutes ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (46 minutes ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (47 minutes ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (1 hour ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (2 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (2 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (3 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (3 hours ago)

വിപണിയിൽ കനത്ത ഇടിവ്....  (3 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (4 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends