Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

വിമുക്തഭടര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ 2393 ഒഴിവുകള്‍ ; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

26 AUGUST 2019 10:50 AM IST
മലയാളി വാര്‍ത്ത

ദക്ഷിണ റെയില്‍വേയില്‍ ലെവല്‍ വണ്‍ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 15 വർഷത്തെ സേവനത്തിൽ വിരമിച്ച വിമുക്ത ഭടരില്‍ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 12 ആണ്. 2393 ഒഴിവുകളാണുള്ളത്. ഒഴിവുകളുള്ള തസ്‌തികകൾ ഇവയാണ്. ട്രാക്ക് മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്സ് മാന്‍-ബി (എസ്.സി. പി), ഹെല്‍പ്പര്‍ (സി.ആന്‍ഡ്. ഡബ്ല്യു), ഹെല്‍പ്പര്‍/ ഡീസല്‍ മെക്കാനിക്കല്‍, ഹെല്‍പ്പര്‍/ ഡീസല്‍ ഇലക്ട്രിക്കല്‍, ഹെല്‍പ്പര്‍/ ടി.ആര്‍.ഡി എന്നീ തസ്തികകളിൾ. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.

അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത 15 വര്‍ഷത്തെ സൈനിക സേവനം, ആര്‍മി ക്ലാസ്സ് -വണ്‍ സര്‍ട്ടിഫിക്കറ്റ്/ തത്തുല്യമായ യോഗ്യതകൾ ഉള്ളവർ അപേക്ഷിക്കുക . 2019 ഓഗസ്റ്റ് 13-ന് 50 വയസ്സാണ് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന ഉയര്‍ന്ന പ്രായപരിധി. പൂര്‍ത്തിയാക്കിയ സൈനിക സേവനത്തിന്റെ കാലാവധി അടിസ്ഥാനപ്പെടുത്തി പാനല്‍ തയ്യാറാക്കിയായിരിക്കും നിയമനം നടത്തുന്നത്. പറയുന്ന തീയതിയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രേഖാ പരിശോധനയ്ക്ക് അപേക്ഷകർ എത്തുക. നിയമനം ലഭിക്കുന്ന നഗരങ്ങളെ X,Y,Z എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്. X 27072 രൂപ, Y 24660 രൂപ, Z 22968 രൂപ എന്നിങ്ങനെയാണ് ഓരോ കാറ്റഗറിയിലും ശമ്പളം നല്‍കുന്നത്. ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കേണ്ടുന്നത്.വെബ്സൈറ്റ് www.rrcmas.in ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കുകയാണ് വേണ്ടത്.

ലെവൽ 1 തസ്തികകൾക്കായി അപേക്ഷിക്കുന്ന വിമുക്ത ഭടന്മാർ റെയിൽ‌വേ ക്വാർട്ടേഴ്സിനും പ്രിവിലേജ് / കോംപ്ലിമെന്ററിക്കും അർഹതയുണ്ടാകില്ല.പട്ടികജാതി / പട്ടികവർഗ്ഗ അപേക്ഷകർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിൽ ആയതിനാൽ ആർക്കും ട്രാവൽ അതോറിറ്റിയോ അനുവദിക്കുന്നില്ല. തപാൽ വഴി അപേക്ഷകരെ ഒന്നും അറിയിക്കുന്നതല്ല. അപേക്ഷകർക്ക് അവരുടെ സ്വകാര്യ മൊബൈൽ വഴിയും ഇമെയിൽ വഴിയുമാനുബ്‌ നിർദ്ദേശിക്കുന്നു ആശയവിനിമയം നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (59 minutes ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (1 hour ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (2 hours ago)

ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ  (2 hours ago)

വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം...‌  (2 hours ago)

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (3 hours ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (3 hours ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (3 hours ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (3 hours ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (4 hours ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (4 hours ago)

Malayali Vartha Recommends