Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..​ 12,075​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ആണ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​ബാ​ങ്കിംഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത്

18 SEPTEMBER 2019 05:30 PM IST
മലയാളി വാര്‍ത്ത

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..​ 12,075​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ആണ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​ബാ​ങ്കിംഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത് .​ ​

അ​ല​ഹ​ബാ​ദ് ​ബാ​ങ്ക്,​ ​ആ​ന്ധ്ര​ബാ​ങ്ക്,​ ​ബാ​ങ്ക് ​ ഒ​ഫ് ​ബ​റോ​ഡ,​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ,​ ​ബാ​ങ്ക് ​ ഒ​ഫ് ​മ​ഹാ​രാ​ഷ്ട്ര,​ ​ക​ന​റാ​ ​ബാ​ങ്ക്,​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്ക് ​ ഓ​ഫ് ​ഇ​ന്ത്യ,​ ​ കോ​ർ​പ​റേ​ഷ​ൻ​ ​ബാ​ങ്ക്,​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക്,​ ​ഇ​ന്ത്യ​ൻ​ ​ഓ​വ​ർ​സീ​സ് ​ബാ​ങ്ക്,​ ​ഓ​റി​യ​ന്റ​ൽ​ ​ബാ​ങ്ക് ​കോ​മേ​ഴ്സ്,​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക്,​ ​പ​ഞ്ചാ​ബ് ​ആ​ൻ​ഡ് ​സി​ന്ധ് ​ബാ​ങ്ക്,​ ​സി​ൻ​ഡി​ക്ക​റ്റ് ​ബാ​ങ്ക്,​ ​യു​സി​ഒ​ ​ബാ​ങ്ക്,​ ​യൂ​ണി​യ​ൻ​ ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ,​ ​യു​ണൈറ്റ​ഡ് ​ബാ​ങ്ക് ​ഒഫ് ​ഇന്ത്യ തു​ട​ങ്ങി​യ​ ​ബാ​ങ്കു​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​ ഇപ്പോൾ അപേക്ഷിക്കാവുന്നത്

​കേ​ര​ള​ത്തി​ൽ​ 349​ ​ഒ​ഴി​വു​ണ്ട്.​ ​​ ​ബി​രു​ദം ആണ് അപേക്ഷിക്കാനുള്ള യോ​ഗ്യ​ത.​ ​

20വയസ്സിനും 28വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം .​ 2019​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​

പ്രി​ലി​മി​ന​റി,​ ​മെ​യി​ൽ എന്നിങ്ങനെയുള്ള രണ്ടു ​ ​പ​രീ​ക്ഷ​ക​ളുടെ അടിസ്ഥാനത്തിലായിരിക്കും ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​കേ​ര​ള​ത്തി​ൽ​ ​ആ​ല​പ്പു​ഴ,​ ​ക​ണ്ണൂ​ർ,​ ​കൊ​ച്ചി,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​പാ​ല​ക്കാ​ട് ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ൾ​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യു​ടേ​യും​ ​കൊ​ച്ചി​യും​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ഒ​രു​മ​ണി​ക്കൂ​ർ​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യി​ൽ​ ​നൂ​റ് ​മാ​ർ​ക്കി​ന്റെ​ ​നൂ​റ് ​ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.​ ​ഇം​ഗ്ലീ​ഷ് ​ലാം​ഗ്വേ​ജ്,​ ​ന്യൂ​മ​റി​ക്ക​ൽ​ ​എ​ബി​ലി​റ്റി,​ ​റീ​സ​ണി​ങ് ​എ​നി​വ​യി​ൽ​നി​ന്നാ​ണ് ​ചോ​ദ്യ​ങ്ങ​ൾ.​

​മെ​യി​ൻ​ ​പ​രീ​ക്ഷ 2​ ​മ​ണി​ക്കൂ​ർ​ 40​ ​മി​നി​റ്റ് ആയിരിക്കും . ​​ ​ജ​ന​റ​ൽ​/​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​വ​യ​ർ​ന​സ്,​ ​ജ​ന​റ​ൽ​ ​ഇം​ഗ്ലീ​ഷ്,​ ​റീ​സ​ണി​ങ് ​എ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​കം​പ്യൂ​ട്ട​ർ​ ​ആ​പ്റ്റി​റ്റ്യൂ​ഡ്,​ ​ക്വാ​ണ്ടി​റ്റേ​റ്റീ​വ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​എ​ന്നി​വ​യി​ൽ​ന്നി​ന്നാ​യി​ ​ആ​കെ​ 200​ ​മാ​ർ​ക്കി​ന്റെ​ 190​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.​

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ​w​w​w.​i​b​p​s.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻചെയ്യണം . അപേക്ഷിക്കാനു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 9

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (12 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (27 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (47 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (53 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

Malayali Vartha Recommends