Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ബി​രു​ദ​വും​ ​ബി.​എ​ഡും​ ​നേ​ടി​യ​ ​പു​രു​ഷ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യി​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ഇ​ൻ​സ്ട്ര​ക്ട​റാ​വാ​ൻ​ ​അ​വ​സ​രം

14 OCTOBER 2019 03:06 PM IST
മലയാളി വാര്‍ത്ത

ബി​രു​ദ​വും​ ​ബി.​എ​ഡും​ ​നേ​ടി​യ​ ​പു​രു​ഷ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യി​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ഇ​ൻ​സ്ട്ര​ക്ട​റാ​വാ​ൻ​ ​അ​വ​സ​രം.​ ​കോ​യ​മ്പ​ത്തൂ​രി​ലെ​ ​ഭാ​ര​തി​യാ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​വി​ഭാ​ഗം​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​തി​നാ​യി​ ​എ​യ​ർ​മാ​ൻ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​റാ​ലി​ ​ന​ട​ത്തും.​ ​

ഒ​ക്ടോ​ബ​ർ​ 21​-​നാ​ണ് ​കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​ള്ള​ ​റാ​ലി.​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ക​ർ​ണാ​ട​ക​യി​ലെ​ ​ബെ​ല​ഗാ​വി​യി​ലു​ള്ള​ ​ബേ​സി​ക് ​ട്രെ​യി​നി​ങ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ 12​ ​ആ​ഴ്ച​ ​നീ​ളു​ന്ന​ ​ജോ​യ​ന്റ് ​ബേ​സി​ക് ​ഫേ​സ് ​ട്രെ​യി​നി​ങ് ​(​ജെ.​ബി.​പി.​ടി.​)​ ​ഉ​ണ്ടാ​കും.​ 14,600​ ​രൂ​പ​ ​പ്ര​തി​മാ​സ​ ​സ്‌​റ്റൈ​പ്പ​ൻ​ഡ് ​ല​ഭി​ക്കും.​ ​ട്രെ​യി​നി​ങ് ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ​ 40,600​ ​രൂ​പയായിരിക്കും ശമ്പളം

വ്യോ​മ​സേ​ന​യു​ടെ​ ​വി​വി​ധ​ ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​പോസ്റ്റിലേക്കാണ് ​നി​യ​മ​നം.​ ​ഗ്രൂ​പ്പ് ​'​എ​ക്‌​സ് ​'​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​എ​യ​ർ​മാ​ൻ​ ​ട്രേ​ഡാ​ണി​ത്.

യോ​ഗ്യത
ഇം​ഗ്ലീ​ഷ് ​ഒ​രു​ ​വി​ഷ​യ​മാ​യി ​ബി.​എ.​ ​അ​ല്ലെ​ങ്കി​ൽ​ ​ഫി​സി​ക്‌​സ്/​ ​സൈ​ക്കോ​ള​ജി​/​ ​കെ​മി​സ്ട്രി​/​ ​മാ​ത്ത​മാ​റ്റി​ക്‌​സ്/​ ​ഐ.​ടി.​/​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഏ​തെ​ങ്കി​ലു​മൊ​ന്നിൽ ​ ​ബി.​എ​സ്‌​സി.​ ​അ​ല്ലെ​ങ്കി​ൽ​ ​ബി.​സി.​ ​എ. എന്നിവയും ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​ബി.​എ​ഡ് ഡിഗ്രിയും ഉള്ളവർക്ക് അപേക്ഷിക്കാം .​ ​ ​ഡി​ഗ്രി​ക്കും​ ​ബി.​എ​ഡി​നും​ ​ചു​രു​ങ്ങി​യ​ത് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ഉണ്ടായിരിക്കണം ​ .

പ്രാ​യം​:​ ​ബി​രു​ദ​ധാ​രി​ക​ൾ1995​ ​ജൂ​ലാ​യ് 19​-​നും​ 2000​ ​ജൂ​ലാ​യ് ​ഒ​ന്നി​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വ​രാ​ക​ണം.​ ​പി.​ജി.​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ 1992​ ​ജൂ​ലാ​യ് 19​-​നും​ 2000​ ​ജൂ​ലാ​യ് ​ഒ​ന്നി​നും​ ​ഇ​ട​യി​ൽ​ ​ജ​നികച്ചവർ ആയിരിക്കണം ​ ​

ശാ​രീ​രി​ക​യോ​ഗ്യ​ത​:​ ​ഉ​യ​രം​:​ 152.5​ ​സെ​ന്റീ​മീ​റ്റ​ർ,​ഉ​യ​ര​ത്തി​നൊ​ത്ത​ ​തൂ​ക്കം.​ ​ശാ​രീ​രി​ക​മാ​യും​ ​മാ​ന​സി​ക​മാ​യും​ ​ഉ​ന്ന​ത​നി​ല​വാ​രം​ ​പു​ല​ർ​ത്ത​ണം.​ ​മി​ക​ച്ച​ ​കാ​ഴ്ച​ശ​ക്തി,​ ​കേ​ൾ​വി​ശ​ക്തി​ ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​ണ്.

മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ളവർ ഒ​ക്ടോ​ബ​ർ​ 21​-​ന് ​രാ​വി​ലെ​ ​ആ​റു​മ​ണി​ക്ക് റാ​ലി​യിൽ പങ്കെടുക്കണം .​ ​ആ​ദ്യ​ഘ​ട്ടം​ ​ശാ​രീ​രി​ക​ക്ഷ​മ​താ​പ​രി​ശോ​ധ​ന​യാ​ണ്.​ ​ആ​റ​ര​മി​നി​റ്റി​ൽ​ 1.6​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ട്ടം,​ ​പ​ത്ത് ​പു​ഷ് ​അ​പ്പ്,​ 10​ ​സി​റ്റ് ​അ​പ്പ്,​ 20​ ​സ്‌​ക്വാ​ട്ട് ​എ​ന്നി​വ​യാ​ണ് ​ഇ​തി​ലു​ണ്ടാ​കു​ക.​ ​അ​തി​നാ​യു​ള്ള​ ​സ്‌​പോ​ർ​ട്‌​സ് ​ഷൂ​വും​ ​ഷോ​ർ​ട്‌​സും​ ​ക​രു​ത​ണം.​ ​ഇ​തി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആണ് ​എ​ഴു​ത്തു​പ​രീ​ക്ഷ.

ആ​ദ്യ​ഘ​ട്ട​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​ജ​ന​റ​ൽ​നോ​ള​ജ്,​ ​ക​റ​ന്റ് ​അ​ഫ​യേ​ഴ്‌​സ് ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​ആ​കെ​ 50​ ​ചോ​ദ്യ​ങ്ങ​ൾ ആയിരിക്കും ഉണ്ടാകുന്നത് .​ ​നെ​ഗ​റ്റീ​വ് ​മാ​ർ​ക്ക് ​ഉ​ണ്ടാ​കും.​ ​ഇ​തി​ൽ​ ​വി​ജ​യി​ച്ച​വ​രെ​ ​മാ​ത്ര​മേ​ ​ര​ണ്ടാം​ഘ​ട്ട​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​അ​നു​വ​ദി​ക്കൂ.​ ​ഉ​പ​ന്യാ​സ​ര​ച​ന,​ ​സം​ഗ്ര​ഹ​ ​ര​ച​ന​ ​എ​ന്നി​വ​യാ​ണ് ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ.​ ​ഇ​തി​ലും​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​ര​ണ്ടാം​ദി​വ​സം​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള​ ​അ​ഡാ​പ്റ്റ​ബി​ലി​റ്റി​ ​ടെ​സ്റ്റ് ​ഉ​ണ്ടാ​വും.

ഇ​തി​ൽ​ ​ഇ​ഷ്ട​മു​ള്ള​ ​മൂ​ന്നു​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഏ​തെ​ങ്കി​ലു​മൊ​ന്നി​നെ​ക്കു​റി​ച്ച്‌​ ​ക്ലാ​സ് ​എ​ടു​ക്ക​ണം.​ ​തു​ട​ർ​ന്ന് ​വൈ​ദ്യ​പ​രി​ശോ​ധ​ന.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഏ​പ്രി​ൽ​ 30​-​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​എ​ച്ച്‌.​ബി.​ ​പെ​ൻ​സി​ൽ,​ ​ഇ​റേ​സ​ർ,​ ​ഷാ​ർ​പ്പ്‌​ന​ർ,​ ​ഗ്ലൂ​ ​സ്റ്റി​ക്ക്,​ ​സ്റ്റാ​പ്ല​ർ,​ ​ബ്ലാ​ക്ക്/​ബ്ലൂ​ ​ബോ​ൾ​പേ​ന​ക​ൾ​ ​എ​ന്നി​വ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​കൈ​യി​ൽ​ ​ക​രു​ത​ണം.

വി​ശ​ദ​മാ​യ​ ​സി​ല​ബ​സ്,​ ​മാ​തൃ​കാ​ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ​എ​ന്നി​വ​യ്ക്ക്:​ ​a​i​r​m​e​n​s​e​l​e​c​t​i​o​n.​c​d​a​c.​in കാണുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (20 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (23 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (52 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (57 minutes ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (3 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (4 hours ago)

Malayali Vartha Recommends